LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Achery House Kalanad Chemnad
Brief Description on Grievance:
To provide house number
Receipt Number Received from Local Body:
Final Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 14:34:42
അപേക്ഷകനെ ഫോൺ മുഖാന്തരം ബന്ധപ്പെട്ടതിൽനിന്നും അപേക്ഷയോടൊപ്പം സമർപ്പിച്ച റെയിൽവേ അധികാരികളിൽനിന്നു ലഭിച്ച കത്തിൽനിന്നു റെയിൽവേ ലൈനിൽനിന്ന് 30 മീറ്റർനുള്ളിൽ നിർമിച്ച വീടിന് നമ്പർ നൽകാൻ ആവിശ്യമായ NOC ലഭിച്ചില്ല എന്ന് ബോധ്യപ്പെട്ടു . കത്തിൽ ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ഛ് റയിൽവെയുടെ NOC ലഭ്യമാക്കിയാൽ മാത്രമേ തുടർ നടപടികൾ പഞ്ചായത്തിൽനിന്നു സ്വീകരിക്കുവാൻ സാധിക്കുകേയുള്ളു എന്ന് അപേക്ഷകനെ അറിയിച്ചു .
Final Advice Verification made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-07-20 11:54:53
റെയിൽവേ അധികൃതരിൽ നിന്ന് എൻ ഓ സി ലഭ്യമാക്കി തുടർ നടപടി സ്വീകരിക്കാൻ നിർദേശം നൽകി .ഹാജരാക്കാത്തപക്ഷം കെട്ടിടനിര്മ്മാണച്ചട്ട പ്രകാരം അനധികൃതകെട്ടിടങ്ങൾക്കുള്ള നടപടി സ്വീകരിക്കേണ്ടതാണ്