LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
K G Sadan Perambra
Brief Description on Grievance:
No reply on the building permit application in spite of several follow up
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No.
Updated on 2023-06-08 14:50:06
17/02/2023 നാണ്ബില്ഡിംഗ് പെര്‍മിറ്റിനുള്ള അപേക്ഷ നല്‍കിയിട്ടുള്ളത്.20/02/2023 ന് എന്‍ജിനീയറിംഗ് വിഭാഗത്തിന് കൈമാറിയ അപേക്ഷ അപാകതകള്‍ കാണിച്ച് 18/04/2023 ന് തിരകെ നല്കി.തുടര്‍ന്ന് 03/05/2023 ന് അപേക്ഷകന് നോട്ടീസ് നല്‍കുകയും ചെയ്തു.പുനര്‍ സമര്‍പ്പിച്ച അപേക്ഷ 06/05/2023 ന് വീണ്ടും എന്‍ജിനീയറിംഗ് വിഭാഗത്തിന് കൈമാറി.29/05/2023 ന് ആണ് എന്‍ജിനീയറിംഗ് വിഭാഗം തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത്.ആയതിന്റെ അടിസ്ഥാനത്തില്‍ 29/05/2023 നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ ഭാഗത്ത് കാലതാമസം ഉണ്ടായിട്ടുണ്ട്.ന ടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ 3 ദിവസത്തിനകം കെട്ടിട നിര്‍മാണ അനുമതിപരാതിക്കാരന് നല്കി തീര്‍പ്പാക്കാന്‍ സെക്രട്ടരിക്ക് നിര്‍ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No.
Updated on 2023-06-08 15:45:21
implemented