LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shabari villa , Nadakkavu PO
Brief Description on Grievance:
building number
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 12
Updated on 2023-12-24 16:20:12
വീട് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരുന്നെങ്കിലും തൊട്ടടുത്തുള്ള വഴിയില്‍ നിന്ന് മതിയായ അകലം പാലിച്ചില്ല എന്നകാരണത്താല്‍ കെട്ടിടത്തിന് സ്ഥിരം നമ്പര്‍ അനുവദിക്കാതെ താല്‍ക്കാലിക നമ്പര്‍ മാത്രമാണ് നല്കിയിരിക്കുനത് എന്നും, ഇതുകാരണം വളരെ ഉയര്‍ന്ന നികുതി നല്‍കേണ്ടി വരുന്നു എന്നും, സ്ഥിരം നമ്പര്‍ ലഭിക്കുന്നതിന് നടപടി ഉണ്ടാകണമെന്നുമാണ് പരാതി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2024-01-08 13:31:37
സെക്രട്ടറിയുടെ റിപ്പോര്‍ട്ട പ്രകാരം ഗ്രൗണ്ട് ഫ്ലോര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ഒന്നാം നില ഭാഗികമായി പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്ലാനിലെ അളവുകളും സൈറ്റിലെ അളവുകളും തമ്മില്‍ വ്യത്യാസമുള്ളതിനാലും, പടിഞ്ഞാറ് ഭാഗത്തെ വഴിയില്‍ നിന്നും KMBR Rule 60(1) പ്രകാരമുള്ള അകലം ലഭ്യമല്ലാത്തതിനാലും അപേക്ഷ നിരസിച്ചിട്ടുള്ളതാണ്. നിലനില് നിര്‍മ്മാണം പൂര്‍ത്തിയാക്കി താമസ ആവശ്യത്തിന് ഉപയോഗിച്ച് വരുന്നുമുണ്ട്. നിലവിലുള്ള അപാകതകള്‍ പരിഹരിച്ച് ക്രമവത്കരണ അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകനും , അപേക്ഷയില്‍ സമയബന്ധിതമായി നിയമാനുസൃത തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-05-26 22:57:26
അപേക്ഷകന് സമര്‍പ്പിച്ച അപേക്ഷയും നിര്‍മ്മാണവും തമ്മില്‍ വ്യത്യാസമുണ്ട്. നിര്‍മ്മാണം ചട്ടപ്രകാരവുമല്ല. ചട്ടത്തിന് വിധേയമായി അപേക്ഷ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്കി. തുടര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ ക്ലോസ്സ് ചെയ്യുന്നു.