LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NOUFAL ODOMPURAM CHIRAKKARA POST THALAPUZHA
Brief Description on Grievance:
GETTING BUILDING NUMBER REG.
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 17
Updated on 2024-01-04 11:54:00
അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനർ എന്നിവരടക്കം ഓണ്‍ ലൈന്‍ യോഗം ചേർന്നു. അപേക്ഷയിൽ കാണിച്ച 9656828191 നമ്പർ സെൽ ഫോണിൽ ബന്ധപ്പെട്ടതിൽ കെട്ടിട നമ്പർ അനുവദിക്കുന്നതിനായി ശ്രീ നൌഫൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന് ടിയാന്റെ ബന്ധു പറഞ്ഞു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അപേക്ഷകരുമായി നേരിൽ ബന്ധപ്പെട്ട് ടിയാന്റെ ആധാരം, നികുതി രശീതി എന്നിവ പരിശോധിച്ചതിൽ പ്രസ്തുത സ്ഥലം തവിഞ്ഞാൽ വില്ലേജിൽ 40 ബി എന്ന സർവ്വേ നമ്പറിൽ (പുതിയ സർവ്വേ നമ്പർ 40/3, 40/14) 04.05 ആർ ഡാറ്റ ബാങ്കിൽ ഉൾപ്പെടുന്നതായി 12.12.2023 ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ രേഖയിൽ സൂചിപ്പിക്കാത്ത 45 സർവേ നമ്പർ സംബന്ധിച്ച് സെക്രട്ടറിയോട് വിശദാംശങ്ങൾ ചോദിച്ചതിൽ 45 സർവേ നമ്പറിൽ ഉൾപ്പെട്ട ഭൂമിയിലെ സബ് ഡിവിഷൻ നമ്പറുകളാണ് 40/3, 40/14 എന്നും ആയതിനാൽ ടി ഭൂമിയും ടാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ് എന്ന് 28.12.2023 ലെ വിശദീകരണ കത്തിൽ സെക്രട്ടറി റിപ്പോർട്ട് ചെയതിട്ടുണ്ട്. ബഹുമാനപ്പെട്ട മാനന്തവാടി ഡിവിഷണൽ ഓഫീസർ മുഖാന്തരം ഡാറ്റാ ബാങ്കിൽ നിന്ന് നീക്കം ചെയ്യുന്നതിന് അപേക്ഷ നൽകുന്നതിനും ആയത്ത് ലഭ്യമാകുന്ന മുറുക്ക് കെട്ടിട നമ്പറുമായി അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന വിവരം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (രണ്ട് കത്തുകളും ഉള്ളടക്കം ചെയ്യുന്നു.) മേൽ സാഹചര്യത്തിൽ ബഹുമാനപ്പെട്ട റവന്യു ഡിവിഷണൽ ഓഫീസ് വഴി തരം മാറ്റി രേഖകൾ സഹിതം ചട്ടപ്രകാരം പഞ്ചായത്തിൽ കെട്ടിട നമ്പറിന് അപേക്ഷ സമർപ്പിക്കാൻ പനിർദ്ദേശം നൽകി പരാതി തീർപ്പാക്കുന്നു. ഈ ഉത്തരവ് പ്രകാരമുള്ള വിവരം പരാതിക്കാരനെ അറിയിക്കാൻ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 18
Updated on 2024-02-20 16:29:58
ഈ ഉത്തരവ് പ്രകാരമുള്ള വിവരം പരാതിക്കാരനെ അറിയിക്കാൻ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദാലത്ത് സമയത്ത് കക്ഷിയെ ഫോണിൽ അറിയിക്കുകയും ചെയ്തിരുന്നു.