LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. (Late) സി.പി.അഹമ്മദ് ഹാജി, ചെറുപറമ്പിൽ വീട്, തിരുനാവായ
Brief Description on Grievance:
നവകേരളസദസ്സ് - കെട്ടിട നിർമ്മാണ അനുമതി ലൈസൻസ് എന്നിവയ്ക്കുള്ള അനുമതിക്കായുള്ള അപേക്ഷ
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 19:28:43
തടി മില്ലിന്റെ ഓക്യീപെൻസി സഞ്ചയ സോഫ്റ്റ് വെയറിൽ തെറ്റായി രേഖപ്പെടുത്തപ്പെട്ടതാനാലാണ് ലൈസൻസ് പുതുക്കി നൽകാൻ കഴിയാത്തതെന്ന് സെക്രട്ടറി അറിയിച്ചു. തെറ്റായി രേഖപ്പെടുത്ത പ്പെട്ട ഒക്യൂപെൻസി പ്യൂരിഫിക്കേഷൻ സൌകര്യം ലഭ്യമാവുമ്പോൾ എഡിറ്റ് ചെയത് നൽകാമെന്നും സെക്രട്ടറി അറിയിച്ചു. അസസ്സ്മെന്റ് രജിസ്റ്റർ തിരുത്തുന്ന ആവശ്യത്തിലേക്ക് ഒരു പ്രൊസീഡിംഗ്സ് (ഉത്തരവ്) ഉടൻ പുറപ്പെടുവിക്കുവാനും ആയത് സംബന്ധിച്ച് ഒരു കത്ത് പരാതിക്കാരന് നൽകുവാനും സെക്രട്ടറിക്കി നിർദ്ദേശം നൽകി തീരുമാനിച്ചു. തീരുമാനം നടപ്പാക്കിയ വിവരം അടുത്ത അദാലത്തിൽ സെക്രട്ടറി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 18
Updated on 2023-12-19 19:30:03
file may be closed after next sitting
Attachment - Sub District Final Advice:
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-24 16:55:38