LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KERALA, THIRUVANANTHAPURAM, PUTHUVAL PUTHEN VEEDU, CHANTHAVILA,P.O, KATTAYIKONAM, 695584
Brief Description on Grievance:
എന്റെ വീടിന്റെ നംബർ വേണ്ടി അപേക്ഷ നൽകിയിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ സ്ഥലപരിശോധനയിൽ സെറ്റ് ബാക്ക് പ്രശ്നം അറിയിച്ചിരുന്നു.. നിലവിൽ കോൺസെന്റ് ഇതിനോടൊപ്പം സമർപ്പിക്കുന്നു. ഈ വീടല്ലാതെ വേറെ മാർഗം ഇല്ലാ ദയവായി ഈ വീടിനു കെട്ടിട നമ്പർ നൽകണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 33
Updated on 2025-03-03 11:46:48
അപേക്ഷകന് സമര്‍പ്പിച്ചിരിക്കുന്ന സമ്മതപത്രത്തിന്റെ നിജസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തി ആയത് പരിഗണിച്ച് നിയമാനുസൃത നടപടികള്‍ക്കും കെ.എം.ബി.ആര് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കും വിധേയമായി ടി.സി നമ്പര്‍ നല്‍കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് കോർപ്പറേഷന് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു.