LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAITHAPARAMBIL HOUSE KAZHAKUTTOM
Brief Description on Grievance:
HOUSING
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 33
Updated on 2025-03-03 11:48:07
അപേക്ഷകന്റെ അവശ്യം വ്യക്തമല്ല. കോര്‍പ്പറേഷനില്‍ വസ്തുനികുതി എക്സ്റ്റന്‍ഷന്‍ നടത്തിയ 20 മീ.സ്ക്വയര്‍ ക്രമവത്ക്കരണ ഫീസിന് പകരം കെട്ടിത്തിന്റെ മുഴുവന്‍ വിസ്തീര്‍ണ്ണവും കണക്കാക്കി ക്രമവത്ക്കരണ ഫീസ് ഈടാക്കിയെന്നും ആയത് തിരിച്ചു നല്‍കണമെന്നുമാണ് അപേക്ൽകന്റെ അവശ്യമെന്ന് മനസ്സിലായി. ഇതിന് വേണ്ടി ആറ്റിപ്ര സോണല്‍ ഓഫീസില്‍ നല്‍കിയിരിക്കുന്ന അപേക്ഷ എത്രയും പെട്ടെന്ന് തീര്‍പ്പാക്കി, ഫീസ്അ ധികമായി ഈടാക്കിയ പക്ഷം, മവത്ക്കരണ ഫീസ് പരാതിക്കാരനായ ജോസഫ് സക്കറിയക്ക് തിരിച്ചു നല്‍കുന്നതിന് കോര്പ്പറേഷന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.