LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുതിയങ്ങാടി ബീച് റോഡ് മാടായി
Brief Description on Grievance:
വീട്ടുനമ്പര്നല്കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Escalated made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 15:31:01
മാടായി ഗ്രാമപഞ്ചായത്തിനെതിരെ ശ്രീമതി മേരി വിലക്രിയൻ എന്നവരുടെ അപേക്ഷ ശ്രീമതി മേരി വിലക്രിയന്റെ പരാതി പ്രകാരം ടിയാൻ പണിത വീടിന് താൽക്കാലിക നമ്പർ ആണ് നൽകിയിട്ടുള്ളത് എന്നും ആയത് നിയമപരമായി ഉള്ള നമ്പർ ആക്കി മാറ്റണം എന്നാണ് അപേക്ഷ .ശ്രീമതി മേരി വിലക്രിയൻ 2012-13 വർഷത്തിൽ വീടിന് 12/171A എന്ന താൽക്കാലിക നമ്പർ നൽകിയിട്ടുള്ളതാണെന്നും CRZപരിധിയിൽപ്പെട്ട സ്ഥലത്താണ് നിർമ്മാണം എന്നതിനാൽ ആണ് കെട്ടിടം ക്രമവത്ക്കരിച്ചു നൽകാൻ സാധിക്കാത്തത് എന്നും സെക്രട്ടറി അറിയിച്ചു ശ്രീമതി മേരി വിലക്രിയൻ എന്നവരോട് നേരിട്ട് അന്വേഷിച്ചതിൽ നേരത്തെ ഉണ്ടായ വീടിൽ അധികരിച്ച വിസ്തൃതിയിലാണ് ഇപ്പോൾ വീട് നിർമ്മിച്ചിട്ടുള്ളത് എന്നും കടലിൻറെ വേലിയേറ്റരേഖയിൽ നിന്നും 90 മീറ്ററിന് അകത്താണ് വീട് സ്ഥിതി ചെയ്യുന്നത് എന്നും പറഞ്ഞു തീരുമാനം ശ്രീമതി മേരി വിലക്രിയൻ നേരത്തെ ഉണ്ടായിരുന്ന48 ച.മീ. വീട് പുനർ നിർമ്മിച്ചപ്പോൾ 66.13 ച മീ.ആയി വിസ്തൃതി വർധിച്ചിട്ടുണ്ട് കൂടാതെ കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 90 മീറ്റർ പരിധിക്കുള്ളിൽ ആണ് നിർമ്മാണം നിലനിൽക്കുന്നത് .ആയതിനാൽ CRZ നിയമത്തിൽ ഇളവ് നൽകി കെട്ടിട നിർമ്മാണം റഗുലറൈസ് ചെയ്യുന്നതിന് അനുമതി ലഭിക്കണമെന്നതാണ് അപേക്ഷ എന്നതിനാൽഅപേക്ഷ ജില്ലാതല സമിതിയുടെ പരിഗണനക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Escalated:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-14 14:13:38
തീരുമാനം-1 തീയ്യതി 12.01.24-ശ്രീമതി.മേരി വിലക്രിയൻ നേരത്തെ ഉണ്ടായിരുന്ന 48 ച.മി വീട് പുന.നിർമ്മിച്ചപ്പോൾ 66.13ച.മി ആയി വിസ്തൃതി വർധിച്ചിട്ടുണ്ട്. കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 90 മീറ്ററിന് അകത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ആയതിനാൽ ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് പരാതിക്കാരനോട് അപേക്ഷ സമർപ്പിക്കുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-14 17:26:29
തീരുമാനം-1 തീയ്യതി 12.01.24-ശ്രീമതി.മേരി വിലക്രിയൻ നേരത്തെ ഉണ്ടായിരുന്ന 48 ച.മി വീട് പുന.നിർമ്മിച്ചപ്പോൾ 66.13ച.മി ആയി വിസ്തൃതി വർധിച്ചിട്ടുണ്ട്. കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 90 മീറ്ററിന് അകത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ആയതിനാൽ ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ