LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ottarakkal house Thevally p. o Kollam RVCARA House no 52
Brief Description on Grievance:
സാർ ഞാനൊരു Exservice men ആണ്. എനിക്ക് കോർപ്പറേഷനിൽ നിന്ന് ഒരു ലെറ്റർ വരികയുണ്ടായി. അതിൽ പറഞ്ഞിരിക്കുന്നത് താങ്കളുടെ ഉടമസ്ഥതയിലുള്ള 12/773 നമ്പർ കെട്ടിടത്തിന് ഘടനാപരമായി മാറ്റം വരുകയും എന്നാൽ കംപ്ലീഷൻ പ്ലാൻ സമർപ്പിച്ച് നികുതി പുനർനിർണയിച്ചു കാണുന്നില്ല ആയതിനാൽ കംപ്ലീഷൻ പ്ലാൻ, ഒക്യുപൻസീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ് എന്നായിരുന്നു ഉള്ളടക്കം.എന്നാൽ ഞാൻ ഈ സർട്ടിഫിക്കറ്റുകൾ എല്ലാം2013 തന്നെ ഞാൻ കോർപ്പറേഷനിൽ സമർപ്പിച്ചിരുന്നു ഇപ്പോൾ എന്റെ കൈവശം ഇപ്പോൾ ബിൽഡിംഗ് പെർമിഷൻ സർട്ടിഫിക്കറ്റും, ബിൽഡിംഗ് പ്ലാനും മാത്രമേ ഇപ്പോൾ കൈവശമുള്ളൂ.2023വരെ Application for tax Exception Exservice men സർട്ടിഫിക്കറ്റ് കോർപ്പറേഷനിൽ നിന്ന് ലഭിച്ചു... എന്നാൽ 2024 ൽ മേൽപ്പറഞ്ഞ കാര്യങ്ങൾ പറഞ്ഞ് അവർ certificate തന്നില്ല.... അതിനാൽ മേൽ നടപടികൾ സ്വീകരിച്ച് ഇതിനൊരു പരിഹാരം കാണണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 32
Updated on 2024-11-04 11:20:27
നികുതി പുനര്‍ നിര്‍ണ്ണയിക്കുന്നതിന് കംപ്ലീഷന്‍ പ്ലാന്‍ ഹാജരാക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്കി.ആയത് ഹാജരാക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിച്ച് ടി വിവരം സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.