LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
C/O WILD ELEPHANT RESORT, VIRIPARA, MANKULAM PT (permanent address DD TUDOR VILLA NO.4 PADAM ROAD, VADUTHALA, KOCHI-682023
Brief Description on Grievance:
Applied for getting residential building number to enable for remitting building tax under the catagory A1 on 06 12 2022. Till date no number allotted. Site inspection already done by clerical staff as well as Assistant Engineer.
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 2
Updated on 2023-10-18 17:00:31
താങ്കളുടെ അപേക്ഷ പ്രകാരം സ്ഥലം പരിശോധിച്ച് അളന്നതിൽ താങ്കളുടെ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിന് 51.17 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും ഗ്രൗണ്ട് ഫ്ളോറിലെ വരാന്തയ്ക്ക് 10.25 ച.മീ.(ചട്ടം 2 2 aqa(ii)) ) ഒന്നാമത്തെ നിലയ്ക്ക് 49.968 ചതുരശ്ര മീറ്ററും ഒന്നാം നിലയുടെ ബാൽക്കണിക്ക് 2.58 ച.മീറ്റർ (ചട്ടം 2 2 aqa(ii)) ) പ്രകാരം അകത്തെയോ പുറത്തെയോ തുറസ്സായ സ്ഥലത്തേക്ക് കുറഞ്ഞത് ഒരു വശമെങ്കിലും തുറന്ന വരാന്തകളുടെയും ബാൽക്കണികളുടെയും(അരമതിലുകളൊഴികെ) സംഗതിയിൽ അതിന്റെ 50% വിസ്തൃതി) വിസ്തീർണ്ണവുമുണ്ട്.ആകെ വിസ്തീർണ്ണം 113.968 ച.മീ. ആണ്. 100 ച.മീ. മുകളിൽ വിസ്തീർണ്ണം കാണുന്നതിനാൽ കെ.പി.ബി.ആർ. ചട്ടം 92 പ്രകാരം ക്രമവൽക്കരിക്കാവുന്നതാണ്. ആയതിലേക്കായി ചട്ടം 93 പ്രകാരമുള്ള(1),(2),(3) ഉപചട്ടങ്ങൾക്ക് വിധേയമായി അപേക്ഷ സമർപ്പിക്കുക. 93. Submission of application and procedure for its disposal.- (1) Application for regularization shall be submitted in the form in Appendix A1. (2) The application for regularization shall be accompanied by documentary evidence of ownership of plot, site plan, elevation, building plan. service plan, parking plan wherever the building requires parking, and other details and specifications as are necessary in the case of an application for new building permit; in the case of deviation from approved plan, the approved plan and permit already obtained shall also be submitted. (3) The procedure for disposal of an application for regularization shall be that followed in the case of an application for new permit.
Final Advice Verification made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 3
Updated on 2024-03-01 21:49:07