LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ASWIN K P KANNITHODIYIL HOUSE, MOOLANKAVU SULTHAN BATHERY
Brief Description on Grievance:
REJECTION OF LISCENCE REG.
Receipt Number Received from Local Body:
Interim Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 17
Updated on 2023-12-12 15:28:19
ഇന്നലെ ലഭിച്ച അപേക്ഷയിൽ പരിശോധന ആവശ്യമായതിനാൽ അടുത്ത യോഗത്തിൻറെ പരിഗണനക്ക് മാറ്റിവച്ചു.
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 18
Updated on 2023-12-20 12:36:35
ശ്രീ. അശ്വിൻ കെ.പി., കണ്ണിത്തൊടിയിൽ ഹൌസ്, മൂലങ്കാവ് പി.ഒ., സുൽത്താൻ ബത്തേരി, വയനാട് എന്നവരുടെ പരാതി പരിശോധിച്ചു. സുൽത്താൻ ബത്തേരി നഗരസഭയിലെ 17/147 നമ്പർ കെട്ടിടത്തിൽ ബിസിനസ് ആവശ്യത്തിനുള്ള ലൈസൻസിന് ചെന്നപ്പോൾ ഷീറ്റിട്ടു എന്നതിനാൽ ലൈസൻസ് നൽകിയില്ല എന്നാണ് പരാതി. 17/147 നമ്പർ കെട്ടിടത്തിൻറെ മുൻഭാഗത്തേക്ക് റോഡരികുവരെ റൂഫിംഗ് ഷീറ്റ് പെർമനൻറ് ആയി ചെയ്തിരിക്കുന്നു എന്നും, ആവശ്യമായ സെറ്റ് ബാക്കുകൾ ഇല്ലാതെ കെ.എം.ബി.ആർ.2019 ന് വിധേയമല്ലാതെയാണ് റൂഫിംഗ് ഷീറ്റ് സ്ഥാപിച്ചിട്ടുള്ളത് എന്നും, മേൽ ന്യൂനത പരിഹരിക്കുന്ന മുറക്ക് ലൈസൻസ് അപേക്ഷ പരിഗണിക്കുന്നതാണ് എന്നും സുൽത്താൻ ബത്തേരി നഗരസഭ ബോധിപ്പിച്ചു. കെ.എം.ബി.ആർ 2019 ചട്ട പ്രകാരം കെട്ടിടത്തിൻറെ നിയമലംഘനം പരിഹരിക്കുന്നതിന് കക്ഷിക്ക് നോട്ടീസ് നൽകി കെട്ടിടത്തിൻറെ നിയമ ലംഘനം നീക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. കെ.എം.ബി.ആർ 2019 ചട്ടലംഘനം പരിഹരിക്കുന്ന മുറക്ക് ലൈസൻസ് അപേക്ഷ പരിഗണിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2024-02-20 11:46:41
കെ.എം.ബി.ആർ 2019 ചട്ടലംഘനം പരിഹരിക്കുന്ന മുറക്ക് ലൈസൻസ് അപേക്ഷ പരിഗണിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചതാകുന്നു.