LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
karunichalil
Brief Description on Grievance:
building permit
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 15:29:17
തീരുമാനം:- കൊടുവള്ളി നഗരസഭയിലെ ഡിവിഷൻ 19 കൊടുവള്ളി വില്ലേജ് റി.സ നം.23/101, 23/102 ൽ ഉൾപ്പെട്ട 8.31 ആർസ് സ്ഥലത്തിന്റെര ഉടമയായ ശ്രീ. ടി.കെ.സി പരിയേയിക്കുട്ടി 13/09/2023 ന് ഇ2-7173/23 ഫയൽ പ്രകാരം കമേഴ്സ്യൽ ഷോപ്പ് ആന്റ്് ഡോർമറ്ററി കെട്ടിടത്തിന്റെ2 നിർമ്മാണം റഗുലറൈസ് ചെയ്ത് നൽകുന്നതിനായി അപേക്ഷ സമർപ്പിക്കുകയും, ആയതിന്റെൽ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തിയിട്ടുള്ളതുമാണെന്നും, ഫയൽ പരിശോധിച്ചതിൽ കക്ഷിക്ക് BL No.339/14 തിയ്യതി 22/01/14 പ്രകാരം 9.30 സെന്റ്േ സ്ഥലത്ത് 523.90 ച.മീറ്ററിൽ കമേഴ്സ്യൽ ഷോപ്പ് ആന്റ്ം ഡോർമറ്ററി കെട്ടിടം നിർമ്മിക്കുന്നതിന് പെർമിറ്റ് അനുവദിച്ചിട്ടുള്ളതാണെന്നും, എന്നാൽ നിർമ്മാണം 84.29 ച.മീറ്റർ അധിക വിസ്തീർണ്ണം (ആകെ 608.19 ച.മീറ്റർ) വരുന്നതിനാൽ കക്ഷി റഗുലറൈസേഷൻ അപേക്ഷയാണ് സമർപ്പിച്ചിട്ടുള്ളത് എന്നും ആയത് പരിശോധിച്ചതിൽ റൂൾ 29(2) പ്രകാരം പ്ലോട്ടിനുള്ളിൽ പാർക്കിംഗ് സൌകര്യം ലഭ്യമല്ല എന്നും, റൂൾ 34(3)(1) ടേബിൾ 14 പ്രകാരം ഡോർമറ്ററി സാനിറ്റേഷൻ ഫസിലിറ്റീസ് ലഭ്യമല്ല എന്നും, സർവ്വെ സ്കെച്ച് ഹാജരാക്കേണ്ടതാണെന്നും, കൈവശ സർട്ടിഫിക്കറ്റിൽ ‘തരം’ മാർക്ക് ചെയ്ത് ലഭ്യമാക്കണമെന്നും, ആധാരത്തിന്റെ് പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണമെന്നും കാണിച്ച് അപേക്ഷകന് നോട്ടീസ് അയക്കുകയും, ആയതിന് അപേക്ഷകൻ നൽകിയ മറുപടിയിൽ സർവ്വെ സ്കെച്ച്, കൈവശ സർട്ടിഫിക്കറ്റിൽ ‘തരം’ എന്നിവ പരിഹരിക്കാമെന്നും, എന്നാൽ കെട്ടിടത്തിനകത്ത് പാർക്കിംഗ് സാധ്യമല്ലാത്തതിനാൽ തൊട്ടടുത്ത സ്വന്തം സ്ഥലത്ത് പാർക്കിംഗ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, കെട്ടിടം റഗുലറൈസ് ചെയ്ത് നൽകണമെന്ന് അപേക്ഷിക്കുകയും, എന്നാൽ റൂൾ 29(2) പ്രകാരം പ്ലോട്ടിനുള്ളിൽ തന്നെ പാർക്കിംഗ് സൌകര്യം ഒരുക്കേണ്ടതിനാലും, പ്ലാൻ പ്രകാരം പാർക്കിംഗ് ഈ പ്ലോട്ടുമായി ചേർന്നതല്ലാത്തതിനാലും ന്യൂനത പരിഹരിക്കാതെ വീണ്ടും അപേക്ഷ സമർപ്പിച്ചതിനാലും ഫയലിൽ തുടർ നടപടി സ്വീകരിക്കാൻ കഴിയില്ല എന്ന് സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മേൽ വിഷയം സംബന്ധിച്ച ഫയലും, റിപ്പോർട്ടും പരിശോധിച്ചതിൽ റൂൾ 29(2) പ്രകാരം പ്ലോട്ടിനുള്ളിൽ തന്നെ പാർക്കിംഗ് സൌകര്യം ഒരുക്കേണ്ടിയിരുന്നെന്നും, എന്നാൽ ആവശ്യമായ പാർക്കിംഗ് സൌകര്യം പ്ലോട്ടിനുള്ളിൽ ഒരുക്കിയിട്ടില്ല എന്ന് അദാലത്ത് സമിതി വിലയിരുത്തുകയും, ആയതിന്റ് അടിസ്ഥാനത്തിൽ അപേക്ഷ തള്ളി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:35:11
ഫയൽ തീർപ്പാക്കി