LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Uliyathadukka Madhur
Brief Description on Grievance:
To provide house number
Receipt Number Received from Local Body:
Interim Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 14:28:30
ഫയൽ ലഭ്യമാക്കാത്തതിനാൽ സ്ഥല പരിശോധന നടത്താണ് സാധിച്ചിട്ടില്ല . അടുത്ത യോഗത്തിലേയ്ക്ക് മാറ്റിവെച്ചു .
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-09-23 11:16:26
കെട്ടിട നമ്പർ അനുവദിക്കുന്നതിന് വേണ്ടി സമർപ്പിച്ച പരാതിയിൽ ഫീൽഡ് പരിശോധന നടത്തി. നിലവിൽ താത്കാലിക നമ്പർ UA 19 / 258F അനുവദിക്കപ്പെട്ടിട്ടുണ്ട്. മുൻവശം നിലവിൽ ആവശ്യമുള്ള 3 മീറ്റർ set back അളവ് എല്ലാ ഭാഗത്തും ലഭ്യമാകാത്തതിനാൽ സ്ഥിര നമ്പർ അനുവദിച്ചിട്ടില്ല എന്നതാണ് പരാതി. 2 . 54 മീറ്റർ ലഭിക്കുന്നുണ്ട്. എന്നാൽ ഒരു ഭാഗത്തു 3 മീറ്റർ ലഭിക്കുന്നില്ല .
Interim Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 24
Updated on 2025-01-24 12:21:42
കൂടുതല് വിവരങ്ങൾ ലഭ്യമല്ലാത്തതിനാല് 24/01/2025 ന് നടക്കുന്ന യോഗത്തില് പരിഗണിക്കാവുന്നതാണ്.
Final Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 25
Updated on 2025-03-31 16:05:06
കെട്ടിടത്തിന് നിലവില് ആവശ്യമായ സെറ്റ്ബാക്ക് ലഭ്യമല്ലെന്നും പെര്മീറ്റിന് വിരുദ്ധമായാണ് കെട്ടിടം നിര്മ്മിച്ചതെന്നുംസെക്രട്ടറി അറിയിച്ചു. പ്രസ്തുത കെട്ടിടം2011 ലെ കെട്ടിട നിര്മ്മാണ ചട്ടങ്ങള് പ്രകാരം30/12/2017 തീയതി NOC ലഭ്യമായതിനാല് GOP/21/2024/LSGD dated 09/02/2024പ്രകാരം പരിഗണിക്കാവുന്നതോണോ എന്ന് കൂടി പരിശോധിച്ച് തുടര് നടപടികള് സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഫയല് തീര്പ്പാക്കുന്നു.