LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ANGEL MARUTHI SERVICE OPP CRESCENT AUDITORIUM POTHENCODE PIN 695584
Brief Description on Grievance:
കടമുറിക്ക് നമ്പർ കിട്ടുന്നതിന് വേണ്ടി
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by പ്രേം. എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-02 21:36:25
ഫയലിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് പഞ്ചായത്തിൽ നിന്നും വിവരം ശേഖരിച്ച് മനസ്സിലാക്കിയശേഷം വിഷയം പരിഗണിക്കാനായി അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു
Final Advice made by TVPM3 Sub District
Updated by പ്രേം. എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-13 15:36:31
അപേക്ഷകന്റെ ആവലാതിയെ സംബന്ധിച്ച് ഒരു പ്ലാൻ അല്ലാതെ മറ്റൊന്നും തന്നെ ഈ പരാതി(Docket No TLTVPM 30272000001)യോടൊപ്പം ഹാജരാക്കിയിട്ടില്ല.എന്നിരുന്നാലും ഇതേ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ നൽകി കൊണ്ട് മറ്റൊരു പരാതി TLTVPM 30272000002 (പഞ്ചായത്ത് ഫയൽ നമ്പർ (5349))മ്പർ ആയി ഹാജരാക്കിയിട്ടുള്ളതിനാൽ അതു പരിശോധിക്കുന്നതിനും ഈ പരാതി ക്ലോസ് ചെയ്യുന്നതിനും തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 4
Updated on 2023-10-04 12:00:49