LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kuzhichalil, Perambra(PO)
Brief Description on Grievance:
Building Permit Fees reg
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-23 22:15:30
രാജു കെ പി എന്നവരുടെ അപേക്ഷ പരിശോധിച്ചു. അപേക്ഷകന് 08-01-2014 ന് BA 399/2013-14 നമ്പര്‍ ആയി പെര്‍മിറ്റ് എടുത്ത് വീട് നിര്‍മ്മാണം തുടങ്ങി എന്നും അഫ്സ്റ്റയര് നിര്‍മ്മാണത്തിന്റെ പ്ലാനുമായി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ പുതുക്കിയ നിരക്കിലുള്ള ഫീസ് അടവാക്കണം എന്നറിയിച്ചു എന്നും ആയത് കുറവ് വരുത്തണം എന്നുമാണ് അപേക്ഷ. ഇത് സംബന്ധിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി താഴെ പറയും പ്രകാരം റിപ്പോര്‍ട്ട് നല്കി . രാജു കെ പി എന്നവര്‍ക്ക് മേഞ്ഞാണ്യം വില്ലേജില്‍ റി.സ.133/2 ല്‍പ്പെട്ട സ്ഥലത്ത് 120.8 ച.മി തറ വിസ്തീര്‍ണ്ണത്തില്‍ ഉള്ള താമസആവിശ്യ കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നു എന്നും ആയതിന്റെ കാലാവധി 07-01-2017 വരെ ആയിരുന്നു എന്നും സെക്രട്ടറി അറിയിച്ചു. ടിയാന് പെര് മിറ്റില്‍ നിന്നും വ്യതിചലിച്ച് ഒന്നാം നില കൂടി നിര്‍മ്മിച്ചിട്ടുണ്ടെന്നും പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിനാല്‍ ആയത് പുതുക്കാവുന്നതാണെന്നും അനുമതി ഇല്ലാതെ നിര്‍മ്മാണം KPBR 2019 ചട്ടം 92 അനുസരിച്ച ക്രമവല്‍ക്കരണത്തിനുള്ള കോമ്പൗണ്ടിങ് ഫീസ് ഈടാക്കി മാത്രമേ നിലവിലുള്ള നിയമപ്രകാരം ക്രമവല്‍ക്കരിക്കുവാന്‍ കഴിയൂ എന്നും സെക്രട്ടറി അറിയിച്ചു. നിലവില്‍ നല്കിയ പെര്‍മിറ്റ് പുതുക്കുന്നതിനും അനുമതി ഇല്ലാതെ നടത്തിയ നിര്‍മ്മാണം ക്രമവല്‍ക്കരണ ഫീസ് ഈടാക്കി ക്രമവല്‍ക്കരിക്കുന്നതിനുള്ള അപേക്ഷ സര്പ്പിക്കുന്നതിനും അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രസ്തുത വിവരം 10 ദിവസത്തിനകം സമിതിയെ അറിയിക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2024-02-16 20:54:39
informed by secretary
Attachment - Sub District Final Advice Verification: