LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കോയോന്‍ ഹൗസ് അയ്യന്‍കാളി കോളനി
Brief Description on Grievance:
സ്ഥലം CRZ ല്‍ നിന്ന് ഒഴിവാക്കി വീട് നിര്‍മിക്കാന്‍ ഉള്ള പെര്‍മിറ്റ് നല്‍കണം എന്ന അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 15:21:10
Docket No.KNR 0072301 കല്ലാശ്ശേരി ഗ്രാമപഞ്ചായത്തിന് എതിരെ രജനീഷ് എന്നവരുടെ അപേക്ഷ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി താൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ആ വീടിന് നിർമ്മാണാനുമതി നൽകുന്നില്ല എന്നതാണ് പരാതി .ഗ്രാമപഞ്ചായത്തിൽപ്പെട്ട ശ്രീ രജനീഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം CRZ മേഖലയിൽ ഉൾപ്പെട്ടതിനായി അപേക്ഷ ജില്ല സമിതി മുമ്പാകെ സമർപ്പിച്ചെങ്കിലും അപേക്ഷ ന്യൂനതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാതല സമിതി അറിയിച്ചിട്ടുള്ളതാണ്. 24/06/2022 ലെ എ3-3803/21 നമ്പർ കത്ത് പ്രകാരം ശ്രീ രജനീഷിനെ അറിയിച്ചിട്ടുണ്ടെങ്കിലും അപാകതകൾ പരിഹരിച്ച് ടിയാൻ അപേക്ഷ നൽകിയിട്ടില്ലാത്തതാണെന്ന് സെക്രട്ടറി അറിയിച്ചു തീരുമാനം ശ്രീ രജനീഷിന്റെ അപേക്ഷ കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ഫയലുകൾ പരിശോധിച്ചതിൽ തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് കെട്ടിട നിർമ്മാണം ആയതിനാൽ കേരള തീരദേശ പരിപാലന ജില്ലാ കമ്മിറ്റിയുടെ പരിഗണനക്കായി സമർപ്പിച്ച അപേക്ഷ അപാകതകൾ പരിഹരിച്ച് പുനഃസമിപ്പിക്കുന്നതിന് ആവശ്യപ്പെട്ടിട്ടുള്ളതാണ്. അപാകതകൾ പരിഹരിച്ച് അപേക്ഷ പുനഃസമർപ്പിക്കാത്തതുകൊണ്ടാണ് തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കാത്തത് എന്ന് മനസ്സിലായി. ആകയാൽ കേരള തീരദേശ പരിപാലന ജില്ലാതല കമ്മിറ്റിയുടെ കത്ത് പ്രകാരം ഉള്ള അപാകതകൾ പരിഹരിച്ച് അപേക്ഷ സമർപ്പിക്കുന്നതിന് ശ്രീ രജനീഷ് നോട് നിർദ്ദേശിച്ച തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-09 14:21:44
No further direction