LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മെമ്പർ , അരൂർ ഗ്രാമപഞ്ചായത്ത് , വാർഡ് 4
Brief Description on Grievance:
തുറവൂർ ഉയറപ്പാത നിർമ്മണം - മലിന ജലം - വെള്ളകെട്ട് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 38
Updated on 2024-09-04 06:42:21
അപേക്ഷകൻ രണ്ട് അപേക്ഷകളാണ് സമർപ്പിച്ചിട്ടുള്ളത്. ആദ്യത്തെ അപേക്ഷയിൽ അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ കമ്പനി പെയ്ത്ത് വെള്ളം രാസമാലിന്യങ്ങൾ കലർത്തി പുത്തൻ തോട്ടിലേക്ക് ഒഴുക്കി വിടുന്നത് പൊതു ജനാരോഗ്യത്തെയും പരിസ്ഥിതിയേയും ബാധിക്കുന്നതിൽ ഇടപെടണമെന്നതാണ്. ഈ അപേക്ഷയിൽ പഞ്ചായത്ത് രാജ് നിയമം 219 പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് ഇടക്കാല ഉപദേശം നല്കുന്നു. രണ്ടാമത്തെ അപേക്ഷ ജീവനക്കാര്യം സംബന്ധിച്ചാണ്. അത് തദ്ദേശ അദാലത്തിൻ്റെ പരിഗണനയിൽ വരുന്നതല്ല.
Final Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 39
Updated on 2024-09-20 20:51:34
അപേക്ഷകൻ രണ്ട് അപേക്ഷകളാണ് സമർപ്പിച്ചിട്ടുള്ളത്. ആദ്യത്തെ അപേക്ഷയിൽ അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ കമ്പനി പെയ്ത്ത് വെള്ളം രാസമാലിന്യങ്ങൾ കലർത്തി പുത്തൻ തോട്ടിലേക്ക് ഒഴുക്കി വിടുന്നത് പൊതു ജനാരോഗ്യത്തെയും പരിസ്ഥിതിയേയും ബാധിക്കുന്നതിൽ ഇടപെടണമെന്നതാണ്. ഈ അപേക്ഷയിൽ പഞ്ചായത്ത് രാജ് നിയമം 219 പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് അന്തിമ ഉപദേശം നല്കുന്നു. രണ്ടാമത്തെ അപേക്ഷ ജീവനക്കാര്യം സംബന്ധിച്ചാണ്. അത് തദ്ദേശ അദാലത്തിൻ്റെ പരിഗണനയിൽ വരുന്നതല്ല.