LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Manayil, Eyyakkat Chalil Raod, Palakottuvayal, Kottamparamb, Kozhikode
Brief Description on Grievance:
Respected sir/madam, My name is Kurian Jose. I was born and brought up in a small village called Pasukadave, under the Vadakara Taluque of Kozhikode district. As I was born at home and my parents were unaware of birth registration, couldn't register my birth. All my official documents ( SSLC, AADHAR, PASSPORT and VOTER ID) marked my birth date as 23-01-1981. With the above-mentioned date specific, I applied for a delayed birth certificate, fulfilling the pre-requisite for the application and submitted it to the RDO office in Vadakara on 1/11/2022. Two hearings were held from the RDO office in Vadakara from then and later I was unable to access any update either over the phone or email. It has been a year since I submitted my application. Please look into this issue.
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-14 13:47:14
ശ്രീ കുര്യന് ജോസ് എന്നവരുടെ അപേക്ഷ പരിശോധിച്ചു. ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുവാദം ലഭിക്കാന്‍ കാലതാമസം നേരിടുന്നു എന്നതാണ് പരാതി. പ്രസ്തുത പരാതി സംബന്ധിച്ച് മരുതോങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചു. ആയത് പ്രകാരം അപേക്ഷകന്റെ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ പഞ്ചായത്തില്‍ ലഭിക്കുകയും സമയബനിധിതമായിത്തന്നെ പ്രസ്തുത അപേക്ഷ അനുവാദത്തിനായി RDO ക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. RDO അനുവാദം കിട്ടുന്ന മുറയ്ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. പ്രസ്തുത പരാതി സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ചകള്‍ സംഭവിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടു. RDO ഓഫീസുമായി ബന്ധപ്പെടാനും അനുവാദം കിട്ടുന്ന മുറയ്ക്ക് ജനനം രജിസ്റ്റര്‍ ചെയ്ത നല്‍കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചുകൊണ്ട് ഫയല്‍ തീര്‍പ്പാക്കി. പ്രസ്തുത തീരുമാനം അപേക്ഷകനെ അറിയിച്ച വിവരം സമിതിയെ 10 ദിവസത്തിനകം അറിയിക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2024-04-08 06:56:52
Birth registered
Attachment - Sub District Final Advice Verification: