LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MENKOTTUMARIL HOUSE, 200 ACRE ,ADIMALY
Brief Description on Grievance:
SIR , I NEED A HOUSE NUMBER FOR MY SMALL HOSE AT VELLATHOOVAL WITH ONE ROOM , TOILET AND KITCHEN. PLEASE GIVE A NUMBERE FROM PANCHAYAT FOR ELECTRICITY CONNECTION.
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 38
Updated on 2024-09-26 14:49:59
പരാതിസംഗതി : അപേക്ഷകന്റെക കൈവശത്തിലുള്ള സ്ഥലത്ത് നിര്മ്മി ച്ചിരിക്കുന്ന ഷെഡിന് നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്. സ്ഥല പരിശോധന റിപ്പോര്‍ട്ട് : 12-ാം വാര്ഡിചല് അപേക്ഷകന്റെഴ കൈവശത്തിലുള്ള സ്ഥലത്ത് കാര്ഷിിക ആവശ്യത്തിനായി നിര്മ്മി ച്ചിരിക്കുന്ന ഷെഡിന് നമ്പര്‍ ലഭിക്കുന്നതിനാണ് അപേക്ഷ സമര്പ്പി ച്ചിരിക്കുന്നത്. വെള്ളത്തൂവല്‍ വില്ലേജ് പരിധിയില്‍ ഉള്പ്പെ്ട്ട ടി സ്ഥലത്തിന് പട്ടയം ലഭിച്ചിട്ടില്ലാത്തതാണ്. ടി വില്ലേജില്‍ കെട്ടിട നിര്മ്മാ ണങ്ങള്ക്ക്പ റവന്യു വകുപ്പില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ വെള്ളത്തൂവല്‍ വില്ലേജ് പരിധിയില്‍ കെട്ടിടങ്ങള്‍ക്ക് യു.എ നമ്പര്‍ അനുവദിച്ച് നല്കുകന്നില്ല. ടി സ്ഥലത്തിന് പട്ടയത്തിന് അപേക്ഷ സമര്പ്പിങച്ചിട്ടുള്ളതാണ്. അപേക്ഷകന് അടിമാലി പഞ്ചായത്ത് പരിധിയിലാണ് നിലവില്‍ താമസിക്കുന്നത് എന്ന് അന്വേഷണത്തിൽ അറിയാൻ സാധിച്ചു. IVO III LSGD IDUKKI ഉപസമിതി -III തീരുമാനം ടി സ്ഥലത്തിന് പട്ടയം ഇല്ലാത്തതിനാൽ അപേക്ഷ പരിഗണിക്കാൻ കഴിയില്ലാത്തതിനാൽ ഫയൽ തീർപ്പാക്കുന്നു.