LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പാച്ചിരിയന്റകത്ത്,നിദാസ്,പഴഞ്ചിറ,പി.ഒ പാപ്പിനിശ്ശേരി വെസ്റ്റ് കണ്ണൂര്‍
Brief Description on Grievance:
റോഡിന് സ്ഥലം വിട്ടുകൊടുത്തതിനാല്‍ വേണ്ടത്ര അകലം പാലിക്കാത്തതിനാല്‍ നമ്്നപര് ലഭിക്കുന്നി.ല്ല
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 16:57:22
Docket No.KNR 006 1877 ചെറുപുഴ ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ അബ്ദുൽ റഹ്മാൻ പി എന്നിവരുടെ അപേക്ഷ ചെറുപുഴയിൽ തന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിൽ പുതുതായി വേർതിരിച്ച ഒരു മുറിക്കു നമ്പർ ലഭിക്കുന്നില്ല എന്നും റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുത്തത് കൊണ്ട് പാർക്കിംഗ് തുടങ്ങിയ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് സാധിക്കുന്നില്ലെന്നും ആണ് പരാതി ആയതിനാൽ ഇളവ് നൽകി കെട്ടിട നിർമ്മാണ അനുമതി നൽകണമെന്നാണ് അപേക്ഷ ശ്രീ അബ്ദുറഹ്മാൻ പി എന്നവർ നിലവിലുണ്ടായ കെട്ടിടത്തോട് ചേർന്ന് അനധികൃതമായി കെട്ടിട നിർമ്മാണം നടത്തിയിട്ടുണ്ടെന്നും ആകയാൽ കെട്ടിടത്തിന് കെട്ടിട നിർമ്മാണ നിർമ്മാണ ചട്ടങ്ങൾ പ്രകാരം അംഗീകാരം നൽകുന്നതിന് സാധിക്കുകയില്ല എന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു കൂടാതെ കെട്ടിടത്തിൽ വിഭജിച്ച് പുതിയ നമ്പർ നൽകുന്നതിന് ടിയാൻ ഗ്രാമപഞ്ചായത്തിൽ അപേക്ഷകൾ ഒന്നും നൽകിയിട്ടില്ലെന്നും സെക്രട്ടറി അറിയിച്ചു തീരുമാനം നിലവിലുള്ള കെട്ടിടത്തിൽ ഘടനാപരമായ മാറ്റം വരുത്താതെ ഇടഭിത്തികൾ നിർമ്മിക്കുന്നതിന് കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 പ്രകാരം കെട്ടിട നിർമ്മാണ അനുമതി ആവശ്യമില്ലാത്തതാണ് ആകയാൽ അപേക്ഷകൻ തന്റെ അംഗീകാരം ലഭിച്ച കെട്ടിടത്തിനകത്ത് ഘടനാപരമായ മാറ്റം വരുത്താതെ ഇടച്ചുമരുകൾ നിർമ്മിച്ച മുറി വേർതിരിച്ചിട്ടുണ്ടെങ്കിൽ അപേക്ഷകന്റെ ആവശ്യപ്രകാരം സെക്രട്ടറിക്ക് കെട്ടിട നമ്പർ നൽകി നികുതി ഈടാക്കാവുന്നതാണ് .എന്നാൽ കെട്ടിടത്തിനോട് ചേർന്ന് അനധികൃതമായി ഏതെങ്കിലും നിർമിതികൾ നടത്തിയിട്ടുണ്ടെങ്കിൽ ആയത് സംബന്ധിച്ച് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സെക്രട്ടറിക്ക് തുടർനടപടികൾ സ്വീകരിക്കാവുന്നതാണ് എന്ന് നിർദ്ദേശിക്കുന്നു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 16:05:52
no further directions