LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nambrath House, Cheruthuruthy PO, Macherikunnu, Thrissur.
Brief Description on Grievance:
ഞാൻ ( വിപിൻ നമ്പ്രത്ത് ) വള്ളത്തോൾ നഗർ പഞ്ചായത്തിൽ ചെറുതുരുത്തി വില്ലേജ് അഞ്ചാം വാർഡ് സ്വദേശിയും ഒരു പ്രാസിയും ആണ്. ടി പഞ്ചായത്തിലെ വാർഡിൽ സർവേ നമ്പർ 718 / PT -1 ൽ 0 . 0508 ഹെക്ടർ സ്ഥലം കാനറാബാങ്കിൽ നിന്നും വീട്ടുലോൺ എടുത്തു വാങ്ങിയിരുന്നു. ടി സ്ഥലത്തു വീടുപണിയുന്നതിനായി ബിൽഡിംഗ് പെര്‍മിറ്റിനുള്ള അപേക്ഷ പഞ്ചായത്തിൽ മതിയായ രേഖകളോടെ ലൈസൻസ് ഉള്ള എൻജിനീയർ മുഖേന സമർപ്പിച്ചിരുന്നു. എന്നാൽ ലാൻഡ് ഡെവോലോപ്മെന്റ് ലൈസൻസ് സമർപ്പിച്ചിട്ടില്ല എന്ന കാരണത്താൽ പെർമിറ്റ് അനുവദിക്കാൻ കഴിയില്ല എന്നാണു പഞ്ചായത്തിൽ നിന്നും മറുപടി ലഭിച്ചത്.ഈ കാര്യവുമായി ബന്ധപെട്ടു വേണമെങ്കിൽ കേസുകൊടുക്കു എന്ന ഉപദേശമൊഴിച്ചാൽ പഞ്ചായത്തിൽ നിന്നും യാതൊരു വിധ പിന്തുണയും ഒരു പഞ്ചായത്തു നിവാസി എന്നനിലക്കു എനിക്കും എന്റെ കുടുംബത്തിനും കിട്ടിയിട്ടില്ല നിരാശ കൂടി ഈ അവസരത്തിൽ അറിയിക്കാൻ ആഗ്രഹിക്കുന്നു. തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി, അവർ ഞങ്ങൾക്ക് ഒരു നിർദ്ദേശം തന്നു വഞ്ചന കേസുകൊടുക്കു എന്ന. അതിനുശേഷം ഞാൻ ജില്ലാ ടൗൺ പ്ലാനർക്കും ചീഫ് ടൗൺ പ്ലാനർക്കും പരാതി നൽകി.അവിടെനിന്നും അനുകൂല പരിഹാരം നൽകിയില്ല.
Receipt Number Received from Local Body:
Escalated made by TCR3 Sub District
Updated by ശ്രീ അനില്‍കുമാര്‍ പടിക്കല്‍, Internal Vigilance Officer
At Meeting No. 2
Updated on 2023-06-21 15:21:44
More Clarification is essential. So left for decision of district samithi
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 3
Updated on 2023-07-02 18:38:48
ചീഫ് ടൌൺ പ്ലാനറുടെ 04/05/2023 ലെ LSGD/PD/16507/2023-TCP A1 നം കത്തിൽ നിർദ്ദേശിച്ചതു പപ്രകാരമുള്ള ഡവലപ്പ്മെന്റ് പെർമിറ്റ് ലഭ്യമായതിനു ശേഷമേ തീരുമാനം കൈക്കൊള്ളുവാൻ സാധ്യമാകൂ എന്നതിനാൽ ടി പരാതി നിരസിക്കുവാൻ തിരുമാനിച്ചു.
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 4
Updated on 2023-11-24 16:23:54
26.06.2023 തീയതിയിലെ ജില്ലാതല അദാലത്ത് സമിതിയുടെ മിനിറ്റ്സ് പ്രകാരം നടപടികള്‍ അവസാനിച്ചിട്ടുള്ളതാണ്.