LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഹസീന കെ വി കല്ല്യാശേരി വാര്‍ഡ് 18
Brief Description on Grievance:
വീട്ടുനമ്പര്‍ ലഭിക്കുനതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 17:06:10
Docket No.KNR 0071170 ശ്രീമതി ഹസീന കെവി എന്നവർ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ പരാതി തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് വീട് നിർമ്മിച്ചതിനാൽ നമ്പർ അനുവദിച്ചു കിട്ടുന്നില്ല എന്നും ആകയാൽ റേഷൻ കാർഡ് തൻറെ കുടുംബത്തിന് ലഭിക്കുന്നില്ല എന്നുമാണ് പരാതി .ശ്രീമതി ഹസീന കെവി കല്യാശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ കെ.സെഡ് എം എ യുടെ മുൻകൂർ അനുമതിയില്ലാതെ 150.7 ചതുരശ്ര മീറ്റർ വീട് നിർമ്മിച്ചിട്ടുണ്ട് ആയത് അംഗീകാരത്തിനായി കെ.സെഡ് എം എ ക്ക് സമർപ്പിച്ചിരുന്നു എന്നും എന്നാൽ ജില്ലാതല സമിതിക്ക് സമർപ്പിക്കുന്നതിന് സംസ്ഥാനതല സമിതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ശ്രീമതി ഹസീനയുടെ കെട്ടിട നിർമ്മാണ സംബന്ധിച്ച ഫയൽ തീരദേശ പരിപാലന സമിതി ജില്ലാ കമ്മിറ്റി മുമ്പാകെ പരിഗണനയിൽ ആണ് ഉള്ളത് എന്നും സെക്രട്ടറി അറിയിച്ചു .-കൂടാതെ 3 -3- 2020ലെ സഉ ( സാധാ )നമ്പർ 530/2020 /തസ്വഭവ സർക്കാർ ഉത്തരവ്പ്രകാരം കേന്ദ്രസർക്കാറിന്റെ പരിധിയിൽ വരുന്ന സി ആർ സെഡ് നിയമങ്ങൾ ലംഘിച്ച വാസഗൃഹങ്ങൾക്ക് താൽക്കാലിക നമ്പർ നൽകി താമസ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതല്ലെന്ന് സർക്കാർ നിർദ്ദേശം ലഭിച്ചിട്ടുള്ളത് എന്നും സെക്രട്ടറി അറിയിച്ചു തീരുമാനം ശ്രീമതി ഹസീനയുടെ അപേക്ഷ തീരദേശ പരിപാലന നിയമം ജില്ലാതല സമിതിയുടെ മുമ്പാകെ ഉള്ളതിൽ സമിതിയുടെ നിർദ്ദേശാനുസരണം നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 16:03:57
no further direction