LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പനത്തറ ഹൗസ് അഞ്ചാംപീടിക
Brief Description on Grievance:
വീട്ടുനമ്പര്നല്കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 17:12:36
Docket No.KNR 0070022 കല്യാശ്ശേരി ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ രാഘവൻ പി എന്നവരുടെ പരാതി ഏതാണ്ട് 8 വർഷം മുമ്പ് ഗ്രാമപഞ്ചായത്തിന്റെ ധനസഹായത്തോടുകൂടി താൻ ഒരു ഭവനം പൂർത്തിയാക്കിയിട്ടുണ്ട് എന്നും ആയതിന് നമ്പർ അനുവദിച്ചു തരുന്നതിന് ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു എന്നും അപേക്ഷ പരിഗണിച്ച് നമ്പർ അനുവദിച്ചിട്ടുണ്ട് എന്ന് ഗ്രാമപഞ്ചായത്ത് തന്നെ ഫോൺ മുഖേന അറിയിച്ചു എന്നും 400 രൂപ ഫീസ് അടക്കുന്നതിന് ആവശ്യപ്പെട്ടിരുന്നു എന്നും എന്നാൽ തന്റെ സാമ്പത്തിക പരാധീനതകൾ കാരണം ആ സമയത്ത് തുക കൊടുക്കുന്നതിന് തനിക്ക് സാധിക്കാത്തതിനാൽ കുറച്ചു മാസങ്ങൾക്ക് ശേഷം തുക സ്വരൂപിച്ച് ഗ്രാമപഞ്ചായത്തിൽ ഒടുക്കുന്നതിന് ചെന്നെങ്കിലും സഞ്ചയ സോഫ്റ്റ്വെയറിൽ പ്രസ്തുത നമ്പർ കാണുന്നില്ല എന്ന് കാരണത്താൽ തുക ഒടുക്കുന്നതിന് അനുവദിച്ചില്ലെന്നും ഇപ്പോഴും തന്റെ കെട്ടിടത്തിന് അപേക്ഷപ്രകാരം അനുവദിച്ച നമ്പർ നൽകിയിട്ടില്ലെന്നും പരാതിക്കാരൻ പറയുന്നു .അപേക്ഷ നൽകിയത് സംബന്ധിച്ചിട്ടുള്ള രേഖകൾ കാലപ്പഴക്കം കൊണ്ട്തന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ടെന്നും അപേക്ഷകൻ അറിയിച്ചു.ഇത് സംബന്ധിച്ച് സഞ്ചയ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തലുകൾ വന്നിട്ടില്ലെന്നും പ്രാഥമിക പരിശോധനയിൽ ഇത്തരം ഒരു ഫയൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും സെക്രട്ടറി അറിയിച്ചു തീരുമാനം ശ്രീ രാഘവൻ തന്റെ ഭവന നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത് ഗ്രാമപഞ്ചായത്തിന്റെ ധനസഹായത്തോടുകൂടിയാണ് .ടിയാൻ ഭവന നിർമ്മാണം പൂർത്തീകരിച്ച് അവസാന ഗഡു ധനസഹായം ലഭിച്ചത് ഗ്രാമപഞ്ചായത്തിന്റെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവുന്നതാണ് .പ്രസ്തുത കാലഘട്ടത്തിലെ ഫയലുകൾ പരിശോധിച്ചു രാഘവന്റെ അപേക്ഷ കണ്ടെത്തുന്നതിനും ആയത് പ്രകാരം ഫയലിൽ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആയത് പരിഗണിച്ച്ശ്രീ രാഘവന്റെ കെട്ടിടത്തിന്റെ നമ്പർ അനുവദിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു .ഇത് സംബന്ധിച്ച് റിപ്പോർട്ട് 7 ദിവസത്തിനകം അദാലത്തിന് ലഭ്യമാക്കേണ്ടതാണ്
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-02-19 11:02:32
report from secretary