LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അഞ്ചക്കരന് കല്ല്യാശേരി ചെക്കിക്കുണ്ട്
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 17:22:50
Docket No.KNR 0070488 ശ്രീമതി അലിമ അഞ്ചക്കര എന്നവർ കല്യാശേരി ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ പരാതി 15 വർഷങ്ങൾക്കു മുമ്പ് ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക അനുകൂലത്തോടെ പണിതതാണ് തന്റെ വീട് എന്നും വീടിന് അനധികൃത കെട്ടിടങ്ങൾക്കുള്ള നമ്പറാണ് അനുവദിച്ചിട്ടുള്ളതെന്നും മാറാരോഗികളും വാർദ്ധക്യസഹജമായ കാരണങ്ങളാലും കഷ്ടപ്പെടുന്ന ബിപിഎൽ വിഭാഗത്തിനുള്ള തനിക്ക് ഈ ഭാരിച്ച നികുതി അടക്കാൻ സാധിക്കാത്തതിനാൽ കെട്ടിടത്തിന് നിയമാനസൃത നമ്പർ നൽകണമെന്ന് ശ്രീ അലീമയുടെ ആവശ്യം.പാലിയത്ത് വളപ്പ് ആംസ്റ്റിക് കോളജ് റോഡിന് സമീപമാണ് തന്റെ വീട് നിലനിൽക്കുന്നതെന്നും ഭൂമിയുടെ പ്രത്യേക കിടപ്പു് കാരണം റോഡിൽ നിന്നും വേണ്ട ദൂരം പാലിക്കുന്നതിന് സാധിച്ചിട്ടില്ലെന്നും പരാതിക്കാരി പറയുന്നു.റോഡിൽ നിന്നും ആവശ്യമായ ദൂരം പാലിക്കാത്തതിനാലാണ് കെട്ടിടത്തിന് അനധികൃത കെട്ടിടങ്ങളുടെ നമ്പർ നൽകി നികുതിയിടാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു തീരുമാനം 15 വർഷങ്ങൾക്ക് മുമ്പാണ് ശ്രീമതി അലീമ ഭവന നിർമ്മാണം പൂർത്തിയാക്കിയത് എന്ന് കാണുന്നു ഈ കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്തിലെ ശ്രീമതി അലീമയുടെ കെട്ടിടത്തിനു മുൻവശത്ത് കൂടി കടന്നു പോകുന്ന റോഡ് കേരള പഞ്ചായത്ത് രാജ് ആക്ട് 220 ബി സെക്ഷൻ പ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന രേഖകൾ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കുകയുണ്ടായില്ല .ഈ സാഹചര്യത്തിൽ പ്രസ്തുത റോഡ് കേരള പഞ്ചായത്തീരാജ് ആക്ട് സെക്ഷൻ 220 ബി പ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു അപേക്ഷയിൽ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു. പ്രസ്തുത റോഡ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വിജ്ഞാപനത്തിന്റെ പകർപ്പ് അദാലത്തിന് ഹാജരാക്കേണ്ടതാണെന്നും നിർദ്ദേശിക്കുന്നു.
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-02-19 11:01:13
report from secretary