LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഇട്ടമ്മല്‍ ഹൗസ് കച്ചേരിത്തറ
Brief Description on Grievance:
റോഡ് സൈഡില്‍ മതില് കെട്ടാന്‍ ഉള്ള അനുമതിക്ക് ഉള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 21:08:18
Docket No.KNR 0071214 കല്യാശ്ശേരിഗ്രാമപഞ്ചായത്തിനെതിരെ സജീവൻ എന്നവർ സമർപ്പിച്ച പരാതി റോഡിനോട് ചേർന്ന തന്റെ ഭൂമിയുടെ മതിൽ നിർമ്മാണത്തിന് പെർമിറ്റ് അനുവദിക്കുന്നില്ല എന്നതാണ് പരാതി ശ്രീ കെ വി സജീവൻ ഹാജരാക്കിയ രേഖകൾ പ്രകാരം ഭൂമി നിലം വിഭാഗത്തിൽ പെടുന്നതാണ് പ്രസ്തുത ഭൂമി നെൽവയൽ തണ്ണീർതട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്തതാണ്. വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിൽ 120 ചതുരശ്ര മീറ്റർ വരെയുള്ള വാസഗൃഹങ്ങൾക്കും 40 ച. മീറ്റർ വരെയുള്ള വാണിജ്യ കെട്ടിടങ്ങൾക്കും മാത്രമാണ് അനുമതി നൽകാൻ സാധിക്കുക എന്ന സെക്രട്ടറി അറിയിച്ചു ഇക്കാരണത്താലാണ് പെർമിറ്റ് അനുവദിക്കാത്തത് എന്ന് സെക്രട്ടറി വ്യക്തമാക്കി തീരുമാനം നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിൽ പരിവർത്തനം ചെയ്യാതെ 4.04 6 ഭൂമിയിൽ 120 ചതുരശ്ര മീറ്റർ വരെയുള്ള വീട് നിർമാണത്തിനും 2.0 വിസ്തൃതിയുള്ള ഭൂമിയിൽ 40 മീറ്റർ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടത്തിനും മാത്രമാണ് പരിവർത്തനം ചെയ്യാതെ അനുമതി നൽകുന്നതിന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത് ശ്രീ സജീവന്റെ നിർമ്മാണം ഈ വിഭാഗത്തിൽ പെടുത്തതിനാണ് അനുമതി നിഷേധിച്ചതെന്ന സെക്രട്ടറിയുടെ നിലപാട് ശരിവെക്കുന്നു. പ്രസ്തുത ഭൂമി നിയമാനുസൃതം പരിവർത്തനം നടത്തിയ ശേഷം അപേക്ഷിക്കുന്നതിന് ശ്രീ കെ വി സജീവനോട് നിർദ്ദേശിച്ച് തീരുമാനിച്ചു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 16:00:12
direction to applicant