LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
രാധാലയം വട്ടോളി കോട്ടയില്‍,ചിറ്റാരിപ്പറമ്പ(പിഒ)
Brief Description on Grievance:
പെര്‍മിറ്റ് പുതുക്കുവാന്‍ 40000/- രൂപ അടക്കടമെന്ന് പഞ്ചായത്ത്.
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:17:20
28/12-2023DT15/12/2023 (ചിറ്റാരിപറമ്പ ഗ്രാമപഞ്ചായത്ത് ) നവ കേരള സദസിൽ ശ്രീ ചാമ്പാടൻ രാജു, ചിറ്റാരിപ്പറമ്പ് എന്നവർ, എന്റെ വീടിന്റെ ബിൽഡിംഗ് പെർമിറ്റ് മുൻപ് എടുത്തതായിരുന്നു ഇപ്പോൾ എനിക്ക് ബിൽഡിംഗ് പെർമിറ്റ് പുതുക്കാൻ പോയപ്പോൾ നാൽപതിനായിരം രൂപ അടക്കണം എന്ന് പറഞ്ഞു ഞാൻ മുമ്പ് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ നിന്ന് എടുത്തതാണ് എനിക്കിപ്പോൾ വീടിന്റെ നമ്പർ ആവശ്യത്തിന് ബാങ്കിൽ നിന്ന് ഒരു ലോൺ പുതുക്കുന്നതിന് വേണ്ടി പഞ്ചായത്തിൽ പോയപ്പോൾ ഈ തുക അടച്ചാൽ മാത്രമേ പെർമിറ്റ് പുതുക്കാൻ സാധിക്കൂ എന്ന് പറഞ്ഞു ഞാൻ 22/04/22ന് ബിൽഡിംഗ് പെർമിറ്റിന്റെ പൈസ അടച്ചതാണ് ഇത് പുതുക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. 9 വർഷമായിട്ടും വീടുപണി തീർത്ത് വീട്ടിൽ കൂടാൻ സാധിച്ചിട്ടില്ല അതുകൊണ്ട് ദയവുചെയ്ത് എനിക്ക് ബിൽഡിംഗ് പെർമിറ്റും വീട്ടുനമ്പറും അനുവദിച്ച് തരണം എന്നുള്ള അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിശോധിച്ചു .ടി ഫീസ് ഇളവ് സംബന്ധിച്ച അപേക്ഷയിൽ കമ്മിറ്റിക്ക് തീരുമാനമെടുക്കാൻ സാധിക്കാത്തതിനാൽ ജില്ലാതല കമ്മിറ്റിയുടെ പരിഗണനക്ക് സമർപ്പിക്കുന്ന തീരുമാനിച്ചു
Attachment - Sub District Escalated:
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-02-21 14:15:46
ചമ്പാടൻ രാജു എന്നവരുടെ പരാതി 2014 പെർമിറ്റ് എടുത്ത് 2023 ൽ കാലാവധി പൂർത്തിയായെങ്കിലും പിന്നീട് പുതുക്കിയില്ല അതുകൊണ്ട് പഴയ നിരക്കിൽ ഫീസടക്കാൻ അനുവദിക്കണമെന്ന പരാതിയിൽ കെ.പി.ബി റൂൾ 17(4)പ്രകാരം അദ്ധ്യായം XA പ്രകാരം രൂപീകരിച്ച കമ്മിറ്റിക്ക് അപേക്ഷ സമർപ്പിക്കേണ്ടതും കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പെർമിറ്റ് ഫീ 50% അടച്ച് പുതുക്കുകയോ നീട്ടുകയോ ചെയ്യുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുവാൻ കമ്മിറ്റി തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-21 17:05:07
ചമ്പാടൻ രാജു എന്നവരുടെ പരാതി 2014 പെർമിറ്റ് എടുത്ത് 2023 ൽ കാലാവധി പൂർത്തിയായെങ്കിലും പിന്നീട് പുതുക്കിയില്ല അതുകൊണ്ട് പഴയ നിരക്കിൽ ഫീസടക്കാൻ അനുവദിക്കണമെന്ന പരാതിയിൽ കെ.പി.ബി റൂൾ 17(4)പ്രകാരം അദ്ധ്യായം XA പ്രകാരം രൂപീകരിച്ച കമ്മിറ്റിക്ക് അപേക്ഷ സമർപ്പിക്കേണ്ടതും കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പെർമിറ്റ് ഫീ 50% അടച്ച് പുതുക്കുകയോ നീട്ടുകയോ ചെയ്യുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുവാൻ കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-22 11:02:43
Verified