LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പയ്യനാട് ഹൗസ് ഇരിണാവ്
Brief Description on Grievance:
CRZ ല്‍ ഉള്‍പെട്ട സ്ഥലത്ത് വീട് നിര്‍മ്മിക്കാന്‍ പ്ലാന്‍ സമര്‍പ്പിച്ചതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 21:05:15
Docket No.KNR 0070511 കല്ലാശ്ശേരി ഗ്രാമപഞ്ചായത്തിനെതിരെ ശ്രീമതി ഇന്ദു താറോൽ എന്നവരുടെ പരാതി കല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്നും കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിക്കുന്നില്ല എന്നതാണ് പരാതി തൻറെ ഭൂമി തീരദേശ സംരക്ഷണ നിയമം പരിധിയിൽ ഭാഗികമായി വരുന്നതാണെന്ന് അപേക്ഷക പറയുന്നു.ഇത് സംബന്ധിച്ച് കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് ധാരണ ഇല്ലാതതു കൊണ്ടാണ് നിർമ്മാണത്തിന് അനുമതി നൽകാത്തതെന്ന് അപേക്ഷക അറിയിച്ചു ദൂരപരിധി പാലിക്കാതെ അതിനാലാണ് നിർമ്മാണത്തിന് അനുമതി നൽകാൻ സാധിക്കാത്തതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു തീരുമാനം കെട്ടിട നിർമ്മാണത്തിന് സി ആർ സെഡ് നിയമത്തിന്റെ പരിധിയിൽ വരുന്നുണ്ടോ എന്നതാണ് വിഷയം. ആയതിനാൽ പരാതിക്കാരിയുടെ നിർമ്മാണ സംബന്ധിച്ച ഫയൽ തീരദേശ പരിപാലന സമിതി ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശത്തിനായി നല്‍കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-02-19 11:00:13
report from secretary