LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചന്തപ്പുര കടന്നപള്ളി
Brief Description on Grievance:
കെട്ടിട നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2023-12-14 16:08:07
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2023-12-20 12:25:12
ശ്രീമതി. ടി.എന്‍ നന്ദിനി, ചന്തപ്പുര, കടന്നപ്പള്ളി എന്നവർ നിർമ്മിച്ച കെട്ടിടം ക്രമവൽക്കരിക്കുന്നതിനായ് ഗ്രാമപഞ്ചായത്തിന് സമർപ്പിച്ച അപേക്ഷ നിരസിച്ചത് സംബന്ധിച്ച് നവകേരള സദസ്സിന് മുമ്പാകെ സമർപ്പിച്ച പരാതിയന്മേൽ അന്വേഷണം നടത്തിയത് ബഹു.കേരള ഹൈക്കോടതി മുമ്പാകെ WP(C) NO. 40178 OF 2016 പ്രകാരം 7.11.2023-ന് പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുവാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ബഹു, കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ അദാലത്തിന് ഇത് സംബന്ധിച്ച് തുടർ നിർദ്ദേശങ്ങള്‍ നൽകാന് നിയമപ്രകാരം സാധ്യമല്ലാത്തതിനാൽ അപേക്ഷ നിരസിക്കാന്‍ തീരുമാനിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-13 22:02:37
application rejucted.further action not required