LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chaliyattupoyil ,Bhoomivathukkal, Vanimel
Brief Description on Grievance:
building permit
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 12
Updated on 2023-12-23 15:32:41
അപേക്ഷകന് സമര്‍പ്പിച്ച കെട്ടിട നിര്‍മ്മാണ അപേക്ഷ ഓവര്‍സിയറുടെ റിപ്പോര്ന്റെ അടിസ്ഥാനത്തില്‍ സര്‍വ്വെ റിപ്പോര്‍ട്ടിനായി ടൗണ്‍ സര്‍വ്വെ ഓഫീസില്‍ നല്‍കിയെന്നും 13.12.2023 ന് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെര്‍മിറ്റ് ഫീസ് ഈടാക്കുന്നതിനായി അപേക്ഷകനെ ടെലഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. 20.01.2023 ന് സമര്‍പ്പിച്ച അപേഖ്ഷ സമയ ബന്ധിതമായി തീര്‍പ്പാക്കുന്നതിന് കാലതാമസം വരുത്തിയതായി കാണുന്നു. അപാകതകള്‍ യഥാസമയം അപേക്ഷകരെ രേഖാമുലം അറിയിക്കണമെന്നും, അപേക്ഷകന് ഫീസ് അടവാക്കുന്ന മുറയ്ക്ക് പെര്‍മിറ്റ് അApprovedുവദിക്കണമെന്നും നിര്‍ദ്ദേശം നല്കുന്നു. 7 ദിവസത്തിനകം സ്വീകരിച്ച നടപടികള്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.
Attachment - District Interim Advice:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2024-01-05 13:38:59
14/12/2023 തിയ്യതിയില്‍ അപേക്ഷകന് പെര്‍മിറ്റ് ഫീസ് അടവാക്കുകയും 20/12/2023 തിയ്യതിയില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്. പരാതിക്കാരന് സേവനം ലഭ്യമായതിനാല്‍ പരാതി തീര്‍പ്പാക്കി.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-05-26 23:03:05