LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പാണപ്പുഴ പറവൂര്‍
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2023-12-14 16:03:37
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2023-12-20 12:18:17
ശ്രീ. മാട്ടുമ്മല്‍ സന്തോഷ്, പറവൂർ, പാണപ്പുഴ എന്നവർ ഇ.എം.എസ് ഭവനപദ്ധതി പ്രകാരം നിർമ്മിച്ച വീടിന് നമ്പർ ലഭിക്കാത്തത് സംബന്ധിച്ച നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതി പ്രകാരം അന്വേഷണം നടത്തിയതില്‍ കേരള പഞ്ചായത്ത് രാജ് നിയമം 220 ബി വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്ത കച്ചേരിക്കടവ് ഏര്യം സമാന്തരറോഡിന് അഭിമുഖമായ ടിയാന്റെ അതിർത്തിയിൽ നിന്നും കെട്ടിടത്തിലേക്ക് ചില സ്ഥലങ്ങളിൽ 3 മീറ്റർ അകലം ലഭ്യമാകാത്ത സാഹചര്യത്തിൽ ടിയാന്റെ പരാതി സ്വീകരിക്കുവാന്‍ സാധിക്കാത്തതിനാൽ ആയത് നിരസിക്കുവാന്‍ തീരുമാനിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-13 22:01:24
application rejucted.further action not required