LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പാനക്കാരന് ഹൌസ് ചാലക്കോട് കോറോം
Brief Description on Grievance:
ഇരുന്നൂറ് ഇരട്ടി ഫൈന് വാങ്ങുന്നു.
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2024-01-04 12:18:11
പയ്യന്നൂർ നഗരസഭയ്ക്ക് എതിരെ ശ്രീ ജിതിൻ മോഹൻ സമർപ്പിച്ച പരാതി ശ്രീ ജിതിൻ മോഹൻ എന്നവരുടെ പരാതി പ്രകാരം ശ്രീമതി ദേവി മുതൽ പേർ ഉടമസ്ഥതയുള്ള സ്ഥലത്ത് കെട്ടിടം നിർമ്മാണം അനുവദിക്കുന്നതിന് അപേക്ഷ സമർപ്പിച്ചപ്പോൾ 3 ഇരട്ടി പിഴ നൽകണമെന്ന് അറിയിച്ചിട്ടുണ്ട് എന്നതാണ്. നഗരസഭയിലെ രേഖകൾ പരിശോധിച്ച പ്രകാരം ശ്രീമതി ദേവി മുതൽ പേർ 17- 3- 23 ലെ ഇ1-5206 /2023 നമ്പർ പ്രകാരംകെട്ടിടം നിർമ്മാണാനുമതി നൽകിയിട്ടുള്ളതാണ് .എന്നാൽ കെട്ടിടത്തിന് നിർമ്മാണം പുരോഗമിക്കുമ്പോൾ തന്നെ 05-04- 2023 തീയതിയിൽ മറ്റൊരു കെട്ടിടം നിർമ്മിക്കുന്നതിന് അപേക്ഷ നൽകുകയുണ്ടായി.കെ എം ബി ആർ പ്രകാരം നിർമ്മാണത്തിന് ഒരേ പ്ലോട്ടിൽ ഉടമസ്ഥർ ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാൻ പാടില്ലാത്തതാണ്. ഈ സാഹചര്യത്തിലാണ് ന്യൂനത പരിഹരിക്കുന്നതിന് അറിയിപ്പ് നല്കിയതെന്ന് സെക്രട്ടറി അറിയിച്ചു തീരുമാനം നമ്പർ 12900 / ആർ എ 1/ 2015 തസ്വഭവ തീയ്യതി 02.12.2015 സർക്കുലർ പാര 20 പ്രകാരം നിലവിൽ സാധുവായ പെർമിറ്റ് ഉള്ള പ്ലോട്ടിൽ മറ്റൊരു നിർമ്മാണത്തിന് അനുമതിക്കായി അപേക്ഷ ലഭിക്കുമ്പോൾ നിലവിലെ എല്ലാ നിർമ്മാണങ്ങളും പൂർത്തിയായവയുടെ നമ്പർ, നിർമ്മാണത്തിൽ ഇരിക്കുന്നവരുടെ പെർമിറ്റ് നമ്പർ സഹിതം പ്ലാനിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ് .ഒരേ സ്ഥാനത്ത് സാധുവായ രണ്ടു പെർമിറ്റുകൾ ഒരേസമയം ഉണ്ടാകുവാൻ പാടുള്ളതല്ല ആവശ്യമുള്ള പക്ഷം പെർമിറ്റ് സറണ്ടർ ചെയ്തശേഷം ആയത് പെർമിറ്റ് രജിസ്റ്റർ രേഖപ്പെടുത്തിയ ശേഷം മാത്രമേ പുതിയ പെർമിറ്റ് നൽകാവൂ എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ് .ഈ സാഹചര്യത്തിൽ ശ്രീമതിദേവി മുതൽ പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരേസമയം ഒന്നിലധികം പെർമിറ്റുകൾ അനുവദിക്കുവാൻ സാധിക്കുകയില്ല ആയതിനാൽ നിലവിലുള്ള പെർമിറ്റ് സറണ്ടർ ചെയ്ത് മുഴുവൻ നിർമാണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് പുതിയ പെർമിറ്റിന് അപേക്ഷിക്കുന്നതിന് പരാതിക്കാരിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 15:58:44
direction to applicant