LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഊരാടത്ത് വീട് കോട്ടില
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 16:42:09
Docket No.KNR 0072258 ഏഴോം ഗ്രാമപഞ്ചായത്തിന് എതിരെ ഷൈജു ഊരാടത്ത് എന്നവർ സമർപ്പിച്ച പരാതി തനിക്ക് ആകെ ലഭ്യമായ ഭൂമിയിലാണ് താമസത്തിന് വീട് പണിതിട്ടുള്ളത് എന്നും പ്രസ്തുത വീടിന് നമ്പർ ലഭിക്കുന്നില്ല എന്നതുമാണ് പരാതി .പ്രസ്തുത ഭൂമി നിലം കാറ്റഗറിയിൽ ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്ത ഭൂമി വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് എന്ന് നേരിട്ട് അന്വേഷിച്ചതിൽ അപേക്ഷകൻ അറിയിച്ചു .ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നിലം കാറ്റഗറിയിലുള്ള ഭൂമിയിലുള്ള നിർമ്മാണമായതിനാലാണ് അനുമതി നൽകാൻ സാധിക്കാത്തത് എന്ന് സെക്രട്ടറി അറിയിച്ചു തീരുമാനം വിജ്ഞാപനം ചെയ്ത ഭൂമിയിൽ ഉൾപ്പെട്ട കെട്ടിട നിർമ്മാണം ആയതിനാൽ വീട് വയ്ക്കുന്നതിന് നിലം നികത്തുന്നതിന് അനുമതിക്കായി പ്രാദേശിക നിരീക്ഷണ സമിതി മുഖേന അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ച് തീരുമാനിച്ചു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 15:57:29
direction to applicant