LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നരിക്കോട് പാറമ്മല്‍ വാര്‍ഡ് 5
Brief Description on Grievance:
CRZ ല്‍ നിന്നും ഭൂമി ഒഴിവാക്കി സ്ഥിര വീട്ടു നമ്പര്‍ നല്‍കണം എന്ന അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 16:36:31
Docket No.KNR 0072182 ഏഴോം ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ യൂസഫ് എം എന്നവരുടെ പരാതി താൻ പണിത കെട്ടിടത്തിന് നിലവിൽ അനധികൃത കെട്ടിടങ്ങളുടെ നമ്പറാണ് അനുവദിച്ചിട്ടുള്ളത് എന്നും ആയത് നിയമാനുസൃത നമ്പർ ആക്കി മാറ്റി നൽകണമെന്നാണ് ആവശ്യം സി ആർ സെഡ് പരിധിയിൽ വരുന്ന ഭൂമിയിൽ ആവശ്യമായ ദൂരപരിധി പാലിക്കാതെ ആണ് നിർമ്മാണം നടത്തിയത് എന്നും ആയതിനാൽ നിയമത്തിൽ ഇളവ് അനുവദിക്കണമെന്നുമാണ് ആവശ്യം. തീരദേശ പരിപാലന നിയമപ്രകാരമുള്ള ദൂരപരിധിപാലിക്കാത്തതിനാൽ ആണ് കെട്ടിടത്തിന് അനധികൃത കെട്ടിടങ്ങളുടെ നമ്പർ നൽകിയിട്ടുള്ളത് എന്ന്സെക്രട്ടറി അറിയിച്ചു
Escalated made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 15:56:12
ഏഴോം ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ യൂസഫ് എം എന്നവരുടെ പരാതി താൻ പണിത കെട്ടിടത്തിന് നിലവിൽ അനധികൃത കെട്ടിടങ്ങളുടെ നമ്പറാണ് അനുവദിച്ചിട്ടുള്ളത് എന്നും ആയത് നിയമാനുസൃത നമ്പർ ആക്കി മാറ്റി നൽകണമെന്നാണ് ആവശ്യം സി ആർ സെഡ് പരിധിയിൽ വരുന്ന ഭൂമിയിൽ ആവശ്യമായ ദൂരപരിധി പാലിക്കാതെ ആണ് നിർമ്മാണം നടത്തിയത് എന്നും ആയതിനാൽ നിയമത്തിൽ ഇളവ് അനുവദിക്കണമെന്നുമാണ് ആവശ്യം. തീരദേശ പരിപാലന നിയമപ്രകാരമുള്ള ദൂരപരിധിപാലിക്കാത്തതിനാൽ ആണ് കെട്ടിടത്തിന് അനധികൃത കെട്ടിടങ്ങളുടെ നമ്പർ നൽകിയിട്ടുള്ളത് എന്ന്സെക്രട്ടറി അറിയിച്ചു തീരുമാനം പണിത കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് സി ആർ സെഡ് നിയമത്തിൽ ഇളവ് അനുവദിക്കണമെന്നാണ് ശ്രീ യൂസഫ് എം ന്റെ അപേക്ഷ .ഈ അപേക്ഷ ജില്ലാതല സമിതിയുടെ പരിഗണനക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു
Attachment - Sub District Escalated:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-27 15:09:56
തീരുമാനം-1 1 തീയ്യതി 03.01.2024 ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകേണ്ടതാണ്. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരോട് നിർദ്ദേശം നൽകുവാനും അദാലത്ത് യോഗം തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-28 10:19:08
Verified