LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നരികൊട് ഈസ്റ്റ് കൊട്ടില പി ഒ
Brief Description on Grievance:
UA നമ്പര്‍ മാറ്റി സ്ഥിരമായ കെട്ടിട നമ്പര്‍ അനുവദിച്ചു നല്‍കണം എന്നപേക്ഷിച്ച് നല്കുന്ന പരാതി
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 16:34:44
Docket No.KNR 0071698 ഏഴോം ഗ്രാമപഞ്ചായത്തിനെതിരെ മനോജ് കുമാർ എം എന്നവരുടെ പരാതി ശ്രീ മനോജ് കുമാർ ഗ്രാമപഞ്ചായത്തിലെ നരിക്കോട് കോളനി റോഡിന് സമീപത്തായി പണിത ഭവനത്തിന് യുഎ നമ്പർ ആണ് അനുവദിച്ചിട്ടുള്ളത് എന്നും നമ്പർ അംഗീകൃത നമ്പർ ആക്കി മാറ്റി നൽകണമെന്ന് ആണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത് .അപേക്ഷകനെ നേരിട്ട് ബന്ധപ്പെട്ടതിൽ റോഡിൽ നിന്നും മൂന്നു മീറ്റർ ദൂരപരിധി പാലിക്കാത്തതിനാൽ ആണ് അനധികൃത കെട്ടിടങ്ങൾക്കുള്ള നമ്പർ നൽകിയിട്ടുള്ളത് എന്ന് സെക്രട്ടറി അറിയിച്ചു. എന്നാൽ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220 ബി പ്രകാരമുളള വിജ്ഞാപനം ലഭ്യമാക്കിയില്ല തീരുമാനം ശ്രീ മനോജ് കുമാർ എം എന്നവരുടെ ഭവനം നിലനിൽക്കുന്ന നരിക്കോട് കോളനി റോഡ് കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220 ബി പ്രകാരം നോട്ടിഫൈ ചെയ്തിട്ടുള്ള റോഡുകളിൽ ഉൾപ്പെട്ടതാണോ എന്ന് പരിശോധിച്ചു അപേക്ഷയിൽ തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-02-19 10:57:46
implemented