LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കാക്കാമണി ഹൌസ് കോട്ടക്കീല്‍
Brief Description on Grievance:
വീട്നിര്‍മ്മാണ പെര്മിറ്റന് CZMA യുടെ അനുമതി ലഭിക്കുനതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Escalated made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 16:02:40
Docket No.KNR 0070026 ഏഴോം ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ സുകുമാരൻ വിറകൻ വളപ്പിൽ എന്നിവരുടെ പരാതി ശ്രീ സുകുമാരൻ പിറകിൽ വളപ്പിൽ എന്നവർക്ക് കെട്ടിട നിർമ്മാണ അനുമതി ലഭിക്കുന്നില്ല എന്നതാണ് പരാതി സി ആർ സെഡ് പരിധിയിൽ ഉൾപ്പെടാത്തതാണ് തന്റെ സ്ഥലം എന്നും ആയതിനാൽ കെട്ടിട നിർമ്മാണം നടത്തുന്നതിന് അനുമതി ലഭ്യമാക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം സി ആർ സെഡ് ദൂരപരിധി പാലിക്കാത്തതിനാലാണ് കെട്ടിടത്തിന് അനുമതി നൽകാൻ സാധിക്കാത്തതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു തീരുമാനം സി ആർ സെഡ് നിയമത്തിൽ കെട്ടിട നിർമ്മാണം നടത്തുന്നതിന് ഇളവ് അനുവദിക്കുന്നതിനുള്ളതാണ് അപേക്ഷ ആയതിനാൽ ഈ അപേക്ഷ ജില്ലാതല സമിതിയുടെ .പരിഗണനക്ക്സമർപ്പിക്കുന്നതിന് തീരുമാനിച്ചു
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-13 16:30:43
തീരുമാനം-1 ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-02-21 17:13:49
VERIFIED