LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mavulla Parambhil(HO), Paleri(PO)
Brief Description on Grievance:
Building Permit Fees REG
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 11:45:01
14-08-2023 ന് ഗ്രാമപഞ്ചായത്തിന് നല്കിയ പെര്‍മിറ്റ് അപേക്ഷയില്‍ പരിശോധന നടത്തിയത് 30-09-2023 ന് 45 ദിവസത്തിന് ശേഷമാണെന്നും 35 ദിവസം കഴിഞ്ഞപ്പോള്‍ അപേക്ഷകന് ചുമര് കെട്ടാന്‍ ആരംഭിച്ചെന്നും പരിശോധനയില്‍ പണി തുടങ്ങിയതിനാല്‍ ക്രമ വല്‍ക്കരണ ഫീ അടവാക്കാന്‍ ആവിശ്യപ്പെട്ടെന്നും ആയത് ഒഴിവാക്കണം എന്നതുമാണ് അപേക്ഷ . ശ്രീ. സുധാകരന് എന്നവരുടെ അപേക്ഷ 14-08-2023 ന് ലഭിച്ചെന്നും 22-08-2023 ന് ഓവര്‍സിയര്‍ക്ക് കൈമാറിയെന്നും 30-09-2023 ന് ഓവര്‍സിയര്‍ ചുമര് നിര്‍മ്മാണം ആരംഭിച്ചതിനാല്‍ ക്രമവല്‍ക്കരിക്കണമെന്നും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്ക്രമവല്ക്കരണ ഫീസ് അടവാക്കാന്‍ 03-10-2023 ന് അറിയിപ്പ് അറിയിച്ചതായും സെക്രട്ടറി അറിയിച്ചു. അപേക്ഷ സമര്‍പ്പിച്ച് 20 ദിവസത്തിന് ശേഷമാണ് വീട് പണി തുടങ്ങിയതെന്നും ഫീസില്‍ ഇളവ് അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് 08-11-2023 ന് ടിയാന് അപേക്ഷ നല്‍കിയെന്നും സെക്രട്ടറി അറിയിച്ചു. പെര്‍മിറ്റ് പരിശോധന സമയത്ത് ഏകദേശം 3 വരിയോളം ചുമര് കെട്ടിയതായും ഒക്യുപന്‍സി അനുവദിക്കാവുന്ന രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ലെന്നും പരാതി പരിശോധിച്ച് ഓവര്‍സിയര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ചുമഴ്ത്തിയ ഫീസ് പുനര്‍പരിശോധിച്ച് പെര്‍മിറ്റ് ഫീസ് മാത്രം അടവാക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്‍കിയതായും സെക്രട്ടറി അറിയിച്ചു. അപേക്ഷകന്റെ പരാതി പരിഹരിച്ചതിനാല്‍ ഫയല്‍ തീര്‍പ്പാക്കി. അപേക്ഷകളില്‍ കാലതാമസം വരുന്നത് ഒഴിവാക്കുന്നതിനും ആവര്ത്തീക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2024-01-08 11:27:37
permit issued
Attachment - Sub District Final Advice Verification: