LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VASANTHA NIVAS,PUNNAMMOODU,KALLIYOOR P.O.
Brief Description on Grievance:
FOR BUILDING PERMIT
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 37
Updated on 2024-10-08 16:55:51
പരാതിക്കാരനായ ശ്രീ.തങ്കപ്പൻ V യുടെ കെട്ടിടം അദാലത്ത് സമിതി പരിശോധിച്ചിട്ടുള്ളതാണ്. കെട്ടിടത്തിന് ആവശ്യമായ 4 പാർക്കിംഗ് ഏരിയയിൽ 2 എണ്ണത്തിനുള്ള സ്ഥലമാണ് നീക്കി വെച്ചിട്ടുള്ളത്. മുൻവശത്തെ കെട്ടിടങ്ങൾക്ക് പിന്നിലായി കാണിച്ചിട്ടുള്ള പാർക്കിംഗ് സ്പെയ്സിൽ വാഹനം കടന്നുപോകേണ്ട പാസേജിന് KPBR ചട്ടം 29(4)(1) പ്രകാരമുള്ള 3 മീറ്റർ ദൂരപരിധി പാലിക്കുന്നില്ല. അവിടെ 2.48 മീറ്റർ ദൂരപരിധി മാത്രമേ കാണുന്നുള്ളൂ. കൂടാതെ ചട്ടം 29(5) പ്രകാരമുള്ള ടൂ വീലർ പാർക്കിംഗിനുള്ള സ്ഥലം വിട്ടിട്ടില്ല. കൂടാതെ കെട്ടിടത്തിൻ്റെ വടക്ക് വശത്തെ ഫുട്പാത്തി നോട് ചേർത്ത് നിർമ്മിച്ചിരിക്കുന്ന സ്റ്റെയർകെയ്സ് KPBR ചട്ടത്തിന് വിരുദ്ധമാണ്. പാർക്കിംഗ് ഏരിയയായിലും പാസേജിലും ഇളവനുവദിക്കുന്നതിന് അപേക്ഷകൻ ആവശ്യപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള ഇളവ് അനുവദിക്കുന്നതിന് അദാലാത്ത് ഉപസമിതിക്ക് അധികാരമില്ല ആയതിനാൽ Regularisation of the unauthorised building Rules പ്രകാരം ക്രമവത്ക്കരണത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ അറിയിപ്പ് അപേക്ഷകന് നൽകുന്നതിന് കല്ലിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.