LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
URULEL, CHEMMALAMATTOM P O, KONDOOR, KOTTAYAM, 686508
Brief Description on Grievance:
ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന അദാലത്തിൽ കൊണ്ടൂർ വില്ലേജിൽ തിടനാട് കരയിൽ ചെമ്മലമാറ്റം പി ഓ വാഴയിൽ കോളനിയിൽ താമസം ഉരുളേൽ വീട്ടിൽ അന്ത്രയോസ് മകൻ 63 വയസുള്ള ജോണി ബോധിപ്പിക്കുന്ന അപേക്ഷ കൊണ്ടൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 45 ൽ സർവ്വേ 226 / 2 ൽ പെട്ട 1 ആർ 21 ച : മീറ്റർ 17 / 06 / 2003 തിയ്യതിയിലെ 1329 നമ്പർ തീറാധാരം പ്രകാരം എൻറ്റെ ഉടമസ്ഥതയിലും കൈവശത്തിലുമിരുന്നവരുന്നതാണ് . നാളിതുവരെയായി എൻറ്റെ പേരിലേക്ക് കരം അടക്കാൻ സാധിച്ചിട്ടില്ല ആയതിനാൽ ഈ അപേക്ഷ പരിഗണിച്ചു ടി സ്ഥലം എൻറ്റെ പേരിലേക്ക് ആക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 38
Updated on 2024-09-06 12:37:33
മീനച്ചിൽ താലൂക്കിലെ കൊണ്ടൂർ വില്ലേജിൽപ്പെട്ട പരാതിക്കാരന്റെ വസ്തു പോക്കുവരവ് ചെയ്തു ലഭ്യമായിട്ടില്ല എന്നതാണ് പരാതിയിലെ ആക്ഷേപം. ആയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയം അല്ലാത്തതിനാൽ ടി പരാതി മീനച്ചിൽ താലൂക്ക് ഓഫീസർക്ക് തുടർ നടപടികൾക്കായി കൈമാറിയിട്ടുള്ളതാണ്
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 39
Updated on 2024-09-06 12:39:44
പരാതി മീനച്ചിൽ താലൂക്ക് ഓഫീസിന് കൈമാറി
Attachment - Sub District Final Advice Verification: