LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ASHRAY NIVAS PANATHADY PANATHADY PO KASARAGOD DIST 671532
Brief Description on Grievance:
എന്റെ പേരിൽ അജാനൂർ പഞ്ചായത്തിൽ കുശവൻ കുന്നു എന്ന സ്ഥലത്തു ഞാൻ ബിൽഡിംഗ് പണിയുന്നതിന് വേണ്ടി പഞ്ചായത്തിൽ നിന്ന് പെർമിറ്റ് എടുത്തിരുന്നു. പെർമിറ്റ് തുകയായി 27936 രൂപ എന്നിൽ നിന്ന് ഈടാക്കിയിരുന്നു. എന്നാൽ പെർമിറ്റ് തുക കുറച്ചു കൊണ്ടുള്ള ഇപ്പോഴത്തെ ഗവണ്മെന്റ് ഉത്തരവ് പ്രകാരം എന്നിൽ നിന്നും ഈടാക്കിയ 27936 രൂപയിൽ നിന്ന് എനിക്ക് ലഭിക്കേണ്ട ബാക്കി തുക തിരിച്ചു നൽകണമെന്ന് അപേക്ഷിക്കുന്നു .
Receipt Number Received from Local Body:
Final Advice made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No. 37
Updated on 2024-10-07 13:46:58
31.03.2023ലെ സ.ഉ(കൈ)നം85/2023/LSGD നമ്പര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സഥാപനങ്ങള്‍ ഈടാക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ്/ അപേക്ഷാ ഫീസ്/ സ്ക്രൂട്ടിനി ഫീസ് എന്നിവയുടെ നിരക്ക് 10/04/2023 തീയ്യതി പ്രാബല്യത്തില്‍ പരിഷ്കരിച്ച് ഉത്തരവാകുകയും 30.07.2024ലെ സ.ഉ(കൈ)നം97/2024/LSGD നമ്പര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സഥാപനങ്ങള്‍ ഈടാക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ്/ അപേക്ഷാ ഫീസ്/ സ്ക്രൂട്ടിനി ഫീസ് എന്നിവയുടെ നിരക്ക് 01/08/2024 തീയ്യതി പ്രാബല്യത്തില്‍ കുറവ് വരുത്തിയും ഉത്തരവായിരുന്നു. 2023 ഏപ്രില്‍ 10 മുതല്‍ നിലവിലുണ്ടായിരുന്ന നിരക്ക് പ്രകാരം അപേക്ഷാ ഫീസും പെര്‍മിറ്റ് ഫീസും അടവാക്കിയവര്ക്ക് 30.07.2024ലെ സ.ഉ(കൈ)നം97/2024/LSGD നമ്പര്‍ ഉത്തരവ് പ്രകാരം നിശ്ചയിച്ചിട്ടുളള നിരക്കിനേക്കാള്‍ അധികമായി അടവാക്കിയ തുക തിരികെ നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. കെ വിനോദ് എന്നവരുടെ അപേക്ഷ പരിശോധിച്ച് ടിയാന് പെര്‍മിറ്റ് ഫീസ് ഇനത്തില്‍ ഒടുക്കിയ തുകയില്‍ നിന്നും തുക തിരികെ നല്കേണ്ടതുണ്ടെങ്കില് 30 ദിവസത്തിനകം തിരികെ നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.