LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ജലേഷ് കോളങ്കട ചെറുതാഴം
Brief Description on Grievance:
വീട്നമ്പര് നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 15:51:54
Docket No.KNR 0072051 ചെറുതാഴം ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ ജലേഷ് കോളങ്ങട എന്നിവരുടെ പരാതി ശ്രീ ജലേഷ് കോളം നിർമ്മിച്ച വീടിന് നിലവിൽ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമം പ്രകാരം നിലം വിഭാഗത്തിൽപ്പെട്ട ഭൂമിയിൽ ആയതിനാൽ അനധികൃത കെട്ടിടങ്ങൾക്കുള്ള നമ്പറാണ് അനുവദിച്ചു നൽകിയിട്ടുള്ളത് .പ്രസ്തുത കെട്ടിടത്തിന് നിയമാനുസൃത നമ്പർ ലഭ്യമാക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ശ്രീ ജലേഷിന്റെ കെട്ടിടനിർമ്മാണം 120 ചതുരശ്ര മീറ്ററിൽ അധികരിക്കുന്നതാണെന്നും വിജ്ഞാപനം ചെയ്യാത്ത ഭൂമിയിൽ ഉൾപ്പെട്ട നിലം വിഭാഗത്തിൽപ്പെട്ട പ്രസ്തുത സ്ഥലത്ത് നിർമ്മാണം നടത്തുന്നതിന് പരിവർത്തനം നടത്തേണ്ടതുണ്ട് ആയതിനാലാണ് അനധികൃത കെട്ടിടങ്ങളുടെ നമ്പർ നൽകിയിട്ടുള്ളത് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു തീരുമാനം 120 ച. മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള പാർപ്പിടം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിൽ നിർമ്മിച്ചിരിക്കുന്ന അവസ്ഥയിൽ ഭൂമിയുടെ തരം പരിവർത്തനം ചെയ്യുന്നതിന് ആർ.ഡി.ഒ യുടെ അനുമതി ലഭ്യമാക്കേണ്ടതുണ്ട് നിലം പരിവർത്തനം നടത്തുന്നതിനുളള അനുമതിക്ക് അപേക്ഷിക്കുന്നതിനും അനുമതി ലഭിക്കുന്ന മുറക്ക് പ്രസ്തുത കെട്ടിടം ക്രമവത്ക്കരിക്കുന്നതിനുളള അപേക്ഷ ഗ്രാമപഞ്ചായത്തിൽ നൽകുന്നതിനും പരാതിക്കാരനോട് നിർദ്ദേശിച്ച തീരുമാനിച്ചു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-04 12:39:38
direction to applicant