LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SANJOSE VIDYALAYA, KANAKKARY(P.O) ETTUMANOOR 686632
Brief Description on Grievance:
SUPERVISION CHARGE OF BUILDING
Receipt Number Received from Local Body:
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 38
Updated on 2024-09-10 05:36:25
ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടിയുള്ള സാൻജോസ് വിദ്യാലയത്തിന്റെ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സൂപ്പർവിഷൻ ചാർജ് ഒഴിവാക്കി അനുവദിച്ചു തരുവാൻ അസി. എക്സി. എഞ്ചിനീയർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന് നിർദ്ദേശം നൽകണം എന്നതാണ് ടി സ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ ആയ സി. അനുപമ സമർപ്പിച്ച പരാതിയിലെ ആവശ്യം. ടി പരാതി ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നേരിട്ട് കേൾക്കുകയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ സൂപ്പർവിഷൻ ചാർജ് നൽകുന്നതിൽ നിന്നും Special School, Old age homes, Destitute homes എന്നീ സ്ഥാപനങ്ങളെ ഒഴിവാക്കി ബഹു.സർക്കാർ ഉത്തരവാകും എന്ന് അറിയിച്ചിട്ടുള്ളതാണ്. ടി ഉത്തരവ് ആകുന്നമുറയ്ക്ക് ടി പരാതി പരിഹരിക്കപ്പെുടുന്നതാണ്.
Escalated made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 39
Updated on 2024-09-13 15:25:05
സംസ്ഥാന തലത്തിൽ തീരുമാനിക്കേണ്ടതായതിനാൽ മേൽ തലത്തിലേക്ക് കൈമാറുന്നു
Final Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 29
Updated on 2024-09-24 15:34:59
ORDER OF LSGD MINISTER, ON 24.08.2024 special schools , old age homes , destitute homes are exempted from supervision charges on the ground of norms set by the Government. Necessary orders shall be issued.
Attachment - District Final Advice: