LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AZEESI NAGAR CHERUTHAZHAM
Brief Description on Grievance:
കെട്ടിട നിര്‍മാണ പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 15:44:19
ചെറുതാഴം ഗ്രാമപഞ്ചായത്തിനെതിരെ ഷെർലി എം എന്നിവരുടെ പരാതി തന്റെ വീടിന് നേരത്തെ തന്നെ നമ്പർ ഉണ്ടായിരുന്നു എന്നും എന്നാൽ ഗ്രാമപഞ്ചായത്ത് രേഖകളിൽ നിലവിൽ വീട് ഇല്ലാത്തതിനാൽ നികുതി സ്വീകരിക്കുകയോ മറ്റു സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യുന്നില്ല എന്നതാണ് ശ്രീമതി ഷെർലിയുടെ പരാതി. ശ്രീമതി ഷെർലിയുടെ കെട്ടിട നമ്പർ സഞ്ചയ സോഫ്റ്റ്വെയർ പരിശോധിച്ചപ്പോൾ ഡാറ്റാ എൻട്രി ചെയ്തിട്ടില്ലെന്ന് കാണുന്നു എന്നാണ് ഗ്രാമപഞ്ചായത്ത് അറിയിച്ചിട്ടുള്ളത് തീരുമാനം നേരത്തെ തന്നെ നിലവിലുണ്ടായിരുന്ന കെട്ടിട നമ്പർ സഞ്ചയ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്താത്തത് കൊണ്ട് അർഹമായ സർട്ടിഫിക്കറ്റുകളും നികുതിയടക്കാനുള്ള ആവശ്യവും നിഷേധിക്കപ്പെടുന്നത് ശരിയായ നടപടിയല്ല. സഞ്ചയ സോഫ്റ്റ്വെയർ മാത്രം അടിസ്ഥാനമാക്കി കെട്ടിടം നിലവിലില്ല എന്ന് പറയുന്നതും ശരിയായ രീതിയല്ല ആയതിനാൽ അപേക്ഷകയുടെ കെട്ടിടത്തിന്റെ വസ്തുത പരിശോധിച്ചു പഴയ 2013 മുമ്പുള്ള അസ്സസ് മെൻറ് റജിസ്റ്ററിൽ കെട്ടിടം സംബന്ധിച്ച രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കിൽ ആയത് സഞ്ചയ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്താൻ നടപടി സ്വീകരിക്കേണ്ടത് ആണെന്നും സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു .ഡാറ്റാ എൻട്രി ചെയ്യുന്നതിന് നിലവിൽ നിയന്ത്രണം ഉള്ളതിനാൽ ഇക്കാര്യം പ്രത്യേകം അപേക്ഷയായി വസ്തുതകൾ രേഖപ്പെടുത്തി പ്രിൻസിപ്പൽ ഡയറക്ടർ നിന്നും അനുമതി ലഭ്യമാക്കുന്നതിന് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണെന്നും നിർദ്ദേശിക്കുന്നു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-03-05 11:15:06
service rendered