LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എ കെ ജി സ്മാരക വായനശാല ഏഴിലോട്, കണ്ണൂര്‍
Brief Description on Grievance:
വായനശാലയുടെ മുകളപുതിയ കെട്ടിടം നിര്മ്മിക്കുനതിനുള്ള പെര്‍മിറ്റ് ആവശ്യപെട്ട്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 15:37:31
എകെജി സ്മാരക വായനശാല ഏഴിലോട് പരാതി തീരുമാനം ചെറുതാഴംഗ്രാമപഞ്ചായത്തിലെ എകെജി വായനശാലയുടെ കെട്ടിടം വിപുലീകരിക്കുമ്പോൾ കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ചുള്ള തുറന്ന സ്ഥലം തുടങ്ങിയ നിബന്ധനകൾ പാലിക്കാൻ സാധിക്കാത്തതിനാൽ ബഹു എംഎൽഎയുടെ വികസന നിധിയിൽ ഉൾപ്പെടുത്തി ചെയ്യുന്ന പ്രവൃത്തി ആയതിനാൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ് അനുവദിക്കണം എന്നതാണ് അപേക്ഷ ഈ അപേക്ഷ നേരത്തെ തന്നെ അദാലത്ത് പരിഗണിച്ചിട്ടുള്ളതും ജില്ലാ അദാലത്ത് സമിതിയുടെ പരിഗണനക്കായി സമർപ്പിച്ചിട്ടുള്ളതുമാണ് പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കുന്നതിന് തീരുമാനിച്ചു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-04 12:37:08
no further action application duplication