LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SAPARYA HOUSE KURUMAD EZHOME
Brief Description on Grievance:
കെട്ടിട നിര്‍മാണ പെര്മിറ്റ്ക്രമവല്ക്കരിച്ച് നല്‍കുന്നതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 15:33:26
ചെറുതാഴം ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ പി സുരേഷ് എന്ന പരാതി പരാതി പ്രകാരം കെട്ടിട നമ്പർ ലഭിച്ച തന്റെ കെട്ടിടത്തിന് മുകളിലായി ഷീറ്റ് ഇടുകയും കെട്ടിടത്തോട് അനുബന്ധിച്ച് ഷെഡ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ടെന്നും ആയത് അനധികൃതമായ നിർമാണമാണെന്ന് കണ്ടെത്തി ഗ്രാമപഞ്ചായത്ത് പൊളിച്ചുമാറ്റുന്ന നോട്ടീസ് നൽകിയതിനെതിരെയാണ് പരാതി പരാതിക്കാരനോട് നേരിട്ട് സംസാരിച്ചതിൽ കെട്ടിടത്തിനു മുകളിൽ ഷീറ്റ് ഇടുകയും കൂടാതെ അനധികൃതമായി റോഡിൽ നിന്നുംവേണ്ട ദൂരപരിധി പാലിക്കാതെ ഷെഡ് പണിതിട്ടുണ്ടെന്നും പറയുകയുണ്ടായി തീരുമാനം നിലവിലുള്ള കെട്ടിടത്തിനോട് ചേർന്ന് അനധികൃതമായി നിർമ്മിച്ചിട്ടുള്ള ഭാഗങ്ങൾ പൊളിച്ചു മാറ്റുന്നതിന് ഗ്രാമപഞ്ചായത്ത് നൽകിയ നോട്ടീസ് ആണ് പരാതിക്ക് ആധാരം .ഈ വിഷയം അദാലത്തിന്റെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതല്ല കൂടാതെ അനധികൃത നിർമ്മാണങ്ങൾ എതിരായുള്ള നടപടികൾ പരിഗണിക്കുമ്പോൾ തന്നെ കെട്ടിടം നിയമവിധേയമായി റെഗുലറൈസ് ചെയ്യാവുന്നതാണോ എന്ന് പരിശോധിക്കേണ്ടതും ആയത് പ്രകാരമുള്ള നിർദ്ദേശങ്ങൾ പരാതിക്കാരനെ അറിയിക്കേണ്ടതും ആണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-04 12:31:54
no further direction