LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Muthamparambath,Ward-31
Brief Description on Grievance:
Permit not receiving
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 16
Updated on 2023-12-13 21:05:32
രാമനാട്ടുകര നഗരസഭ ലീല മുതല്‍ പേര് 8758/23, 27.07.2023 നമ്പര്‍ പെര്‍മിറ്റ് പ്രകാരം വീടിന് അനുമതി ലഭിച്ചിരുന്നു. അനുമതി ലഭിച്ചതിലും കൂടുതല്‍ 18.79 ചതുരശ്ര മീറ്റര്‍ അധിക നിര്‍മ്മാണം എടുത്തതിനാല്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ല എന്നതാണ് പരാതി. പരാതി പരിശോധിച്ചു. നഗര സഭയില്‍ നിന്ന് ഓവര്‍സിയര്‍ ഹാജരായിരുന്നു. അധിക നിര്‍മ്മാണം നടത്തിയതില്‍ കേരള മുനിസിപ്പല്‍ ആക്ട് ചട്ടം 95(4) പ്രകാരം നിര്‍മ്മാണത്തിന്റെ കൂട്ടി ചേര്‍ക്കലിന്റെ സംഗതികള്‍ കൂടി ചേര്‍ത്ത വിസ്തീര്‍ണ്ണത്തിന്റെ ഫീസ് മാത്രം രാജിയാക്കുമ്പോള്‍ ഈടാക്കിയാല്‍ മതി എന്ന് തീരുമാനിച്ച് ഒക്യുപന്‍സി അനുവദിക്കാന്‍ നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.. കൂടാതെ പെര്‍മിറ്റ് അനുവദിച്ച ആള് മരണപ്പെട്ടതിനാല്‍ ലീഗല്‍ ഡോക്യുമെന്റ്സും, മറ്റ് രേഖകളും വാങ്ങി പുതിയ അനന്തരവകാശികളുടെ പേരില്‍ ഒക്യുപന്‍സി അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-02-24 16:30:13
ഫയല്‍ സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശം സെക്രട്ടറിക്ക് നല്കി ഫയല്‍ തീര്‍പ്പാക്കി.