LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
2/, VAKAYIL, VAKAYIL, KARIMBANKUNU, KARIMBANKUNU, THENKARA, 678582
Brief Description on Grievance:
Palakkad [B3/2501/2023] Thenkara MARAKKAR V 2/, VAKAYIL, VAKAYIL, KARIMBANKUNU, KARIMBANKUNU, THENKARA, 678582 10/05/2023 [ in B3] Pending Processing
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 39
Updated on 2024-09-02 12:36:43
കെട്ടിടനമ്പര്‍ ലഭിച്ചിട്ടില്ല എന്നതുമായി ബന്ധപ്പെട്ട് ശ്രീ. മരക്കാര്‍ ,കരിമ്പനക്കുന്ന് ,തെങ്കര സമര്‍പ്പിച്ച നിവേദനം സമിതിയില്‍ പരിശോധിച്ചു. കെട്ടിട നിര്‍മ്മാണം നടത്തിയിട്ടുള്ള സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലവും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ഡ്രൈ ലാന്‍ഡില്‍ ഉള്‍പ്പെട്ട സ്ഥലത്തും കൂടിയാണ് എന്ന് സമിതിക്ക് ബോധ്യമായി . നേരത്തെ ഇത് വ്യക്തമാക്കാത്ത രേഖകള്‍ ഹാജരാക്കാത്തതിനാല്‍ സങ്കേതം സോഫ്റ്റ് വെയറില്‍ ഈ അപേക്ഷ ക്ലോസ് ചെയ്തതായി സെക്രട്ടറി അറി യിച്ചു.
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 40
Updated on 2024-09-28 11:28:32
അപേക്ഷകൻ സമർപ്പിച്ച ക്രമവൽക്കരണത്തിന്റെ അപേക്ഷയിൽ മണ്ണാർക്കാട് 1 വില്ലേജ് 183/3,185/1 എന്ന് സർവ്വേ നമ്പറുകളിൽ ഭൂമിയുള്ളതായും 183/3 സർവ്വേ നമ്പർ ഭൂമിയിൽ വീട് പണിതിട്ടുള്ളതിനാൽ ആയത് ക്രമവൽക്കരിക്കുന്നതിനും ആണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ 183/3 സർവ്വേ നമ്പറിൽ പെട്ട സ്ഥലം വെറ്റ് ആൻഡ് ഡ്രൈ ലാൻഡ് ആയിട്ടാണ് കാണുന്നത്. കൈവശം 35 ആർ 25 സ്ക്വയർ മീറ്റർ കൈവശത്തിൽ കാണുന്നത്. ടിയാന്റെ അപേക്ഷയിൽ 136 മീറ്റർ സ്ക്വയർ ക്രമവൽക്കരിച്ചാണ് അംഗീകാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം 120 സ്ക്വയർ മീറ്റർ വരെയെ കഴിയുള്ളൂ എന്ന് സെക്രട്ടറി അറിയിച്ചു. അദാലത്തിൽ തന്നിട്ടുള്ള അപേക്ഷയിൽ മണ്ണാർക്കാട് വില്ലേജ് 1 ൽ നിന്നും 08.08.24ന് ഫയൽ നമ്പർ എസ് 87742910 പ്രകാരം ടിയാന്റെ പൊസഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ട്. ആയതിൽ ഓൾഡ് സര്‍വ്വേ നമ്പർ 185/1-315 എന്നാണ് കാണിച്ചിട്ടുള്ളത്. മേൽ കാര്യങ്ങൾ അദാലത്ത് സമിതി പരിശോധിച്ചു. ടിയാൻ ഗ്രാമപഞ്ചായത്തിൽ ക്രമവൽക്കരണത്തിനായി നൽകിയ അപേക്ഷയോടൊപ്പം ഉള്ള പൊസഷൻ സർട്ടിഫിക്കറ്റിൽ സർവ്വേ നമ്പർ 183/3 എന്നാണ് കാണിച്ചിരിക്കുന്നത്. അദാലത്ത് സമിതിക്ക് നൽകിയ പൊസഷൻ സർട്ടിഫിക്കറ്റിൽ 185/1-315 എന്നാണ് കാണിച്ചിട്ടുള്ളത്. മേൽ സാഹചര്യത്തിൽ യഥാർത്ഥ പൊസഷൻ സർട്ടിഫിക്കറ്റ് ഏതാണെന്ന് അറിയിക്കുന്നതിനും വീട് പണിതിരിക്കുന്നതു wet landനകത്ത് പൂർണ്ണമായിട്ടാണോഅതോ ഡ്രൈ ലാൻഡിനകത്ത് പൂർണ്ണമായിട്ടാണോ അതോ വെറ്റ് ഡ്രൈ സംയുക്തമായിട്ടാണോ എന്ന് കൃത്യത വരുത്തുന്നതിന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം വാങ്ങി സമർപ്പിക്കാൻ പരാതിക്കാരന് നിർദ്ദേശം നൽകേണ്ടതാണെന്ന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice: