LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vallatil House,Beypore P.O
Brief Description on Grievance:
Building Plan Reg
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 12
Updated on 2024-01-02 22:15:26
പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോര്പ്പറേഷന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2024-02-20 12:25:56
ശ്രീ. ശിവാനന്ദന് എന്നവര്‍ 3 മീ x 3 മീ. അളവില്‍ RCC ഷോപ്പ് നിര്‍മ്മിച്ച് ( സര്‍വ്വെ നം. 33) കച്ചവടം ചെയ്ത് വരുന്നുണ്ട്. പ്രസ്തുത കെട്ടത്തിന്റെ front yard ഷീറ്റിട്ട് റോഡിനോട് ചേര്‍ന്നാണ് നിര്‍മ്മിച്ചിട്ടുള്ളത്. അംഗീകൃത മാസ്റ്റര്‍ പ്ലാന്‍ പ്രകാരം പ്രസ്തുത സോണ്‍ residential zone / port allied zone ല്‍ പെടുന്നതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.നിര്‍ദ്ദിഷ്ട റെയില്‍വേ ലൈനും മേല്‍ സര്‍വ്വെ നമ്പറില്‍ കൂടി കടന്ന് പോകുന്നുണ്ട്. മേല്‍ പ്രൊപ്പോസുലുകള് ഉല്‍പ്പെടുത്തി പുതിയ അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ road widening / proposed railway line നിര്‍മ്മാണത്തെ ബാധിക്കുമോ എന്ന് പരിശോധിക്കാന്‍ കഴിയൂ എന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. പരാതിക്കാരനെ നേരില്‍ വിളിച്ച് മേല്‍ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. ചട്ട പ്രകാരം മേല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകനും അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് സമയബന്ധിതമായി അപേക്ഷയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-09-21 23:28:46
അപേക്ഷകന്പുതിയ അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ.