LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KM House PO Kannur Kumbla GP
Brief Description on Grievance:
To provide building permit
Receipt Number Received from Local Body:
Final Advice made by KSGD3 Sub District
Updated by ശ്രീ. സുരേന്ദ്രന് ടി ടി, Internal Vigilance Officer
At Meeting No. 17
Updated on 2024-01-09 14:10:00
കാർഷിക ആവിശ്യത്തിന് പതിച്ചു നൽകിയ ഭൂമിയിൽ വാണിജ്യ ആവിശ്യത്തനുള്ള കെട്ടിട നിർമാണ അപേക്ഷ . സർക്കാർ തീരുമാന ആവശ്യമായതിനാൽ ജില്ലാ തല സമിതിക്ക് സമർപ്പിക്കാൻ തീരുമാനിച്ചു .
Escalated made by KSGD3 Sub District
Updated by ശ്രീ. സുരേന്ദ്രന് ടി ടി, Internal Vigilance Officer
At Meeting No. 18
Updated on 2024-06-07 11:44:25
Escalated made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 18
Updated on 2024-07-02 16:21:06
ബദിയടുക്ക ഗ്രാമപഞ്ചായത്ത് പരിധിയിലെ സീതാംഗോളി എന്ന സ്ഥലത്ത് (സര്‍വേ നമ്പര്‍ 220/2 PT 7 ) നിര്‍മ്മിച്ച വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടത്തിന് നമ്പര്‍ നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷിച്ചപ്പോള്‍ Possession Certificate പ്രകാരം വാണിജ്യാവശ്യത്തിനുള്ള കെട്ടിടം കെട്ടാന്‍ പറ്റില്ലയെന്ന് അറിയിച്ചു അപേക്ഷ നിരസിച്ചുവെന്നാണ് അപേക്ഷയിലെ ചുരുക്കം. അപേക്ഷകന് ഹാജരാക്കിയ Possession Certificate പ്രകാരം ടി സ്ഥലം Agriculture and Residential എന്ന് കാണുന്നതിനാല്‍ കാർഷിക ആവിശ്യത്തിന് പതിച്ചു നൽകിയ ഭൂമിയിൽ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടത്തിന് നമ്പര്‍ നല്കുവാന് സാധിക്കാത്തത് എന്ന് ബദിയടുക്ക ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എന്നാല്‍,കെട്ടിടത്തിന് പഞ്ചായത്തില്‍ നിന്നും പെര്‍മിറ്റ് അനുവദിചിരുന്നുവെന്ന് കൂടി സെക്രട്ടറി അറിയിച്ചു. എന്നാല്‍, Kerala Land Assignment Act & Rules നിലവില്‍ ഭേദഗതി വരുത്തിയിട്ടില്ലാത്തതിനാല്‍ ജില്ലാ അദാലത്ത് സമിതിയ്ക്ക് മേല്‍ അപേക്ഷയില്‍ തീരുമാനം എടുക്കവാന്‍ സാധിക്കാത്തതിനാല്‍ അപേക്ഷ സംസ്ഥാന തല അദാലത്ത് സമിതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 12
Updated on 2025-05-03 11:42:34
See the decision( Minutes) attached herewith.
Attachment - State Final Advice: