LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Manathanath A.P.House, Chaliyam P.O
Brief Description on Grievance:
Building Plan not getting Reg.
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 16
Updated on 2024-01-18 12:24:34
ശ്രീ.മൊയ്തീന്‍കുട്ടി എന്നവരുടെ കെട്ടിട നിര്‍മ്മാണം തീരദേശ നിയന്ത്രണ പരിപാലന മേഖലയില്‍ വരുന്നതാണ്.ആയതിന് KCZMA അനുമതി ആവശ്യമുണ്ട്. രണ്ട് വീടിന്റേയും നിര്‍മ്മാണ അപേക്ഷ 280 ചതുരശ്ര മീറ്ററില്‍ മുകളില്‍ ആയതിനാല്‍ സ്റ്റേറ്റ് തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ആവശ്യമാണ്.ആയതിന് ജില്ലാ കമ്മറ്റി മുഖേന 11.01.2024 തിയ്യതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് കാണിച്ച് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.പ്രസ്തുത വിവരം അപേക്ഷകനെ ബോധ്യപ്പെടുത്തി ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-01-18 12:44:36
പ്രസ്തുത നിര്‍മ്മാണത്തിന് KCZMA അനുമതി ആവശ്യമായതിനാല്‍ അപേക്ഷ KCZMA ക്ക് അയച്ച് നല്‍കിയതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. പ്രസ്തുത വിവരം പരാതിക്കാരനെ ബോധ്യപ്പെടുത്തി .തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ പരാതി തീര്‍പ്പാക്കി.