LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Deep's House,Chungam
Brief Description on Grievance:
Building number not received
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 16
Updated on 2023-12-13 21:24:11
കെ ഹൈദ്രോസ് എന്നവര്‍ക്ക് A4/02644/15-16, 25.01.16 നമ്പര്‍ തിയ്യതി പ്രകാരം ഗോഡൗണ്‍ നിര്‍മ്മാണത്തിന് ഫറോക്ക് നഗരസഭ സെക്രട്ടറി നിര്‍മ്മാണനുമതി നല്‍കിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോര്‍ 288.41 ചതുരശ്ര മീറ്റര്‍ പ്രകാരമുളള കെട്ടിടത്തിനാണ് സെക്രട്ടറി നിര്‍മ്മാണനുമതി നല്‍കിയിട്ടുളളത്. ടിയാന് പെര്‍മിറ്റ് അനുവദിച്ചതിലും 175.77 ചതുരശ്ര മീറ്റര്‍ അധിക നിര്‍മ്മാണം നടത്തിയതിനാല്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ല എന്നതാണ് പരാതി. അദാലത്തില്‍ ഫറോക്ക് നഗരസഭ സെക്രട്ടറി ഹാജരായിരുന്നു. പെര്‍മിറ്റ് പ്രകാരമല്ലാതെ എടുത്ത അധിക നിര്‍മ്മാണം പൊളിച്ച്മാറ്റി ആയത് പ്രകാരമുളള കംപ്ലീഷന്‍ പ്ലാന്‍ ഫറോക്ക് നഗരസഭ സെക്രട്ടറിക്ക് സമര്‍പ്പിക്കുവാന്‍ പരാതിക്കാരന് നിര്‍ദ്ദേശം നല്കി. പ്രസ്തുത നിര്‍മ്മാണം പൊളിച്ച് മാറ്റി പ്ലാന്‍ പുന:സമര്‍പ്പിക്കുന്നതിന് ഒരു മാസം സമയം വേണമെന്ന് പരാതിക്കാരന് അദാലത്തില്‍ അറിയിച്ചു. ടിയാന് ആവശ്യപ്പെട്ട സമയ പരിധി പരിഗണിച്ച് കംപ്ലീഷന്‍ പ്ലാന്‍ പ്രകാരം, അനുവദിച്ച പെര്‍മിറ്റിന് വിധേയമായി ഒക്യുപന്‍സി അനുവദിക്കുന്നതിന് നഗരസഭ അസി.എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. കൂടാതെ 200/- രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഭൂമിയുടെ തരം സംബന്ധിച്ചുളള അഫിഡവിറ്റ് സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണെന്നും പരാതിക്കാരന് നിര്‍ദ്ദേശം നല്കി പരാതി തീര്‍പ്പാക്കി.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-01-25 11:02:34
പരാതി തീര്‍പ്പാക്കി.